കോതമംഗലത്ത് മുപ്പത്തെട്ടുകാരനായ യുവാവിൻറെ മരണത്തിൽ ദുരൂഹത. മാതിരപ്പിള്ളി സ്വദേശി അൻസിലിന്റെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്.......
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുന്നോട്ടുവച്ച നിർദേശം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ......
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെ പരോൾ റദ്ദാക്കിയത്. ......
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യം തേടി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഒരാഴ്ച്ചയായി ജയിലിലാണ്. ......
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ മദ്യപിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഡോ.ഹാരിസ് ഹസനിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞപ്പോൾസംസ്ഥാന സർക്കാരിനുണ്ടായ നാണക്കേടിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ .
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്നത് അന്നേ മനസ്സിലാക്കിയതാണ്. ഡോ. ......
ബംഗളൂരു : 99% ത്തിലധികം കുട്ടികളും സ്പോർട്സ് ഇഷ്ടപ്പെടുന്നുമുണ്ടെങ്കിലും 4 ൽ 1 പി.ഇ. ക്ലാസുകൾ റദ്ദാക്കപ്പെടുന്നു വന്നു പഠന റിപ്പോർട്ട്.......
ഈ ഓണക്കാലത്തെ വരവേല്ക്കാന് വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ വിപുലമായ നടപടികള് സ്വീകരിച്ചിട്ടുണ്ട്.
ഓണച്ചന്തകള്
സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. ......