മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് കേരള ബിസിനസ്സ് ഫോറം. ദോഹയിലെ മലയാളി സംരംഭകരുടെ പ്രമുഖ കൂട്ടയ്മയായ കേരള ബിസിനസ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മനേജിങ്ങ് കമ്മിറ്റി മെമ്പർ ശ്രീജിത്ത് പത്മജൻ സ്വാഗതം പറയുകയും പ്രസിഡൻ്റ് ഷഹീൻ മുഹമദ് ഷാഫി അധ്യക്ഷത വഹിക്കുകയും ചെയ്തു. ......
കാക്കനാട്: മികച്ച പരിസ്ഥിതി ദിനാചരണത്തിന് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജില്ലാതല അവാർഡിന് തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അർഹരായി.
അങ്കണവാടികളിലും സ്കൂളിലും പരിസ്ഥിതി ദിനാചരണം നടത്തിയതിനാണ് അവാർഡ് പരിഗണിച്ചത്. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിൽ നിന്നും സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിജു.ടി. ......
ന്യൂഡൽഹി:സുപ്രീം കോടതിയുടെ നിർണായക നീക്കം: സ്റ്റേറ്റ് ബാർ കൗൺസിലുകളുടെ കാലാവധി നീട്ടാനുള്ള ബിസിഐയുടെ അധികാരം ചോദ്യം ചെയ്തു.
സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശപ്രകാരം ബാർ കൗൺസിൽ ഓഫ് ഇന്ത്യയും തമിഴ്നാട് ബാർ കൗൺസിലും സത്യവാങ്മൂലം സമർപ്പിക്കണം. സ്റ്റേറ്റ് ബാർ കൗൺസിൽ അംഗങ്ങളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നടപടി. ......
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ വനിതകൾക്ക് നിർണായക പ്രാതിനിധ്യം. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇക്കുറി വനിതകൾ മത്സരിക്കുന്നുണ്ട്. ......
അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച ബി. ......
തിരുവനന്തപുരം:വൈദ്യുതി ബില്ലിലെ കുത്തനെയുള്ള വർധനവും, സുരക്ഷാ വീഴ്ചകളും കാരണം സാധാരണക്കാർ മുതൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ വരെ ദുരിതത്തിലാണ്. വൈദ്യുതി സുരക്ഷയ്ക്കും വിതരണ നവീകരണത്തിനുമായി കേന്ദ്ര സർക്കാർ അനുവദിച്ച 10,475 കോടി രൂപയുടെ ധനസഹായം കേരളം നിരസിച്ചതാണ് വിമർശനത്തിന് പ്രധാന കാരണം.
ധനസഹായം നിരസിച്ചതിന്റെ കാരണം
2026-ഓടെ സ്മാർട്ട് മീറ്റർ പദ്ധതി പൂർത്തിയാക്കണമെന്ന കേന്ദ്രത്തിന്റെ ഉപാധി അംഗീകരിക്കാൻ കേരളം തയ്യാറായില്ല. ......
ഡൽഹി: ജനപ്രതിനിധികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്കുള്ള അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനം എടുക്കാൻ സ്പീക്കർമാർ കാലതാമസം വരുത്തുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
തെലങ്കാനയിൽ ബി.ആർ.എസിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ 10 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പരാതിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി സ്പീക്കർക്ക് നിർദേശം നൽകി. ......
തിരുവനന്തപുരം:കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും സ്ഥാനങ്ങളിൽ മാറ്റം വരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ആഗസ്റ്റ് പത്താം തീയതിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കെ. ......
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഗവർണർ ആർ. വി. ......