ന്യൂ ഡൽഹി : ആഗോളതലത്തിൽ മുൻനിരയിലുള്ള ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ G4S, 2025 ലെ ഇന്ത്യ & സൗത്ത് ഏഷ്യ ഔട്ട്സ്റ്റാൻഡിംഗ് സെക്യൂരിറ്റി പെർഫോമൻസ് അവാർഡുകളിൽ (OSPAs) സുരക്ഷാ മേഖലയ്ക്ക് നൽകിയ അസാധാരണ സംഭാവനകൾക്ക് അംഗീകാരം നേടി. രണ്ട് പ്രധാന വിഭാഗങ്ങളിലായി കമ്പനിക്ക് മികച്ച ബഹുമതികൾ ലഭിച്ചു:
ഔട്ട്സ്റ്റാൻഡിംഗ് കോൺട്രാക്റ്റ് സെക്യൂരിറ്റി കമ്പനി (ഗാർഡിംഗ്),
മികച്ച കോൺട്രാക്റ്റ് സെക്യൂരിറ്റി മാനേജർ/ഡയറക്ടർ അവാർഡ് (G4S ഇന്ത്യയുടെ വൈസ് പ്രസിഡന്റ് - ഓപ്പറേഷൻസ് പ്രീതി പൻഹാനിക്ക്) എന്നീ അവാർഡുക ളാണ് കമ്പനി നേടിയത് . ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) നവചരിത്രം കുറിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇലക്ട്രിക് മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു. രാജഗിരി വിദ്യാർഥികളെയും സ്റ്റാഫിനെയും വഹിച്ചുകൊണ്ട് 8:40 നാണ് ക്യാമ്പസിലേക്ക് ഫീഡർ ബസ് എത്തിച്ചേരുന്നത്. ......
മഹാത്മാഗാന്ധി സർവ്വകലാശാല ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ചാലക്കുടി ഡിംസ് മീഡിയ കോളേജ് അസ്സി. പ്രൊഫസ്സർ റവ. ......
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് കയ്യിലുണ്ടെന്നും അത് പൊട്ടിച്ചാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ......
ബ്രമ്മാൻഡ ചിത്രങ്ങളായ 'കെ.ജിഎഫ്', 'സലാർ' എന്നിവക്ക് ശേഷം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മലയാള നടനായ പൃഥിവിരാജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
വി.എസ്. അച്യുതാനന്ദനെ മുസ്ലീം സമുദായ വിരുദ്ധനായി ചിത്രീകരിക്കാൻ ചില
കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾക്ക് വർഷങ്ങളുടെ
പഴക്കമാണുള്ളത്.......
എറണാകുളം ജില്ലയിലെ തിരുമാറാടി ലോക്കൽകമ്മിറ്റി അംഗം ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തമാകുന്നു. ആശാ രാജുവും സിപിഎം പ്രാദേശിക നേതൃത്വവുമായി കഴിഞ്ഞ കുറേകാലമായി തർക്കം നിലനിന്നിരുന്നു. തനിക്കെതിരെ നിലകൊള്ളുന്ന നേതാക്കൾക്കെതിരെ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ആശാ രാജുവിന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണ്ണത്തൂരിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ബുധനാഴ്ച രാത്രിയാണ് ആശ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് പിടിയിലായത്. ......
തിരുവനന്തപുരം: യു.ഡി.എഫ് തീരുമാന പ്രകാരം ഓഗസ്റ്റ് രണ്ടിന്(നാളെ) തിരുവനന്തപുരത്ത് ഹയര് എഡ്യുക്കേഷന് കോണ്ക്ലേവ് സംഘടിപ്പിക്കും. യു.ഡി.എഫ് നിയോഗിച്ച ഹെല്ത്ത് കമ്മിഷന്റെ നേതൃത്വത്തിലുള്ള ഹെല്ത്ത് കോണ്ക്ലേവ് ഓഗസ്റ്റ് 22 നും തിരുവനന്തപുരത്ത് നടക്കും. ......
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ......