ദോഹ: ദുഖാൻ റോഡിൽ ശനിയാഴ്ച (സെപ്റ്റംബർ 26) മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും അറിയിച്ചു. സെപ്റ്റംബർ 30 ബുധനാഴ്ച വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക.
ദുഖാൻ റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പാതയിലെ വലതുവശത്തുള്ള മൂന്ന് ലെയ്നുകളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുക. ......
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ.......
തമിഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന സംവിധായകനാണ് പാ.രഞ്ചിത്ത്. അദ്ദേഹം സംവിധാനം ചെയ്തു വലിയ സ്വീകരണം നേടിയ ചിത്രമാണ് 'സാർപട്ട പരമ്പര'. ......
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ......
ഇന്നും തിങ്കൾ മുതൽ ബുധൻ വരെ 3 ദിവസവും ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ഇടപാടുകൾ നടത്താനായി നാളെ ബാങ്കുകൾ തുറക്കും. ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന തല ബാങ്ക്സ് സമിതി എല്ലാ ബാങ്കുകൾക്കും കൈമാറി, എടിഎമ്മുകളിൽ പണവും ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ......
ദോഹ:പൊതുജനവികാരത്തെഇസ്രായേലിനെതിരായി തിരിച്ചുവിടാൻ ഖത്തർ പ്രചാരണം നടത്തുന്നുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആരോപണത്തെ ശക്തമായ ഭാഷയിൽ തള്ളി ഖത്തർ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു നടത്തിയ പ്രസ്താവന, അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളിൽ നിന്നും അതിൻ്റെ മാനുഷിക പ്രത്യാഘാതങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണെന്ന് ഖത്തർ വ്യക്തമാക്കി.
ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. ......
ദോഹ: ഹമദ് പോർട്ട് കസ്റ്റംസും സതേൺ പോർട്ട്സ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തകർത്തു. വിദേശത്തുനിന്നെത്തിയ ഒരു കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലായിരുന്ന 979.8 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.
സംശയം തോന്നിയതിനെ തുടർന്ന് ഇലക്ട്രോണിക് സ്കാനിംഗ് മെഷീനുകളും എക്സ്-റേ ഉപകരണങ്ങളും ഉപയോഗിച്ച് കണ്ടെയ്നർ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ......
ന്യൂയോർക്ക്/ദോഹ: ഗാസയിലെ കടുത്ത മാനുഷിക പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി ഖത്തർ, ജോർദാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കോൾ ടു ആക്ഷൻ' (Call to Action) യോഗം ചേർന്നു. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭ സമ്മേളനത്തിന് അനുബന്ധമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ......
ദോഹ:ഇരുപത്തേഴാമത് ഗൾഫ് കപ്പ് പോരാട്ടത്തിൽ ബഹ്റൈനെതിരെ ഖത്തർ ദേശീയ ജ്വാലയായ അൽ അന്നാബിയുടെ (Al-Annabi) കരുത്തുറ്റ താരം അസിം മദിബോ കളത്തിലിറങ്ങിയതിൽ യാതൊരു നിയമതടസ്സവുമില്ലെന്ന് വ്യക്തമായി. 2026 ലോകകപ്പിലെ സംഭവവികാസങ്ങളുടെ പേരിൽ ഫിഫ ഏർപ്പെടുത്തിയ അഞ്ചുമത്സരങ്ങളുടെ വിലക്ക് ഗൾഫ് കപ്പിൽ ബാധകമല്ലെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് 'അൽ ശർഖ്' റിപ്പോർട്ട് ചെയ്തു.
അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷന്റെ (AGCFF) തണലിലും സ്വതന്ത്രമായ അച്ചടക്ക നിയമങ്ങൾക്ക് കീഴിലും നടക്കുന്ന ടൂർണമെന്റായതിനാലാണ് ഫിഫയുടെ വിലക്ക് ഈ അങ്കത്തട്ടിൽ പ്രാബല്യത്തിൽ വരാത്തത്. ......
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.......