ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് അനുകൂലമായ കാര്യമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു പാർട്ടിയെ നിരന്തരമായി ആക്രമിച്ചുക്കൊണ്ടിരിക്കുക എന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിജെപിയോടുള്ള നിലപാടിൽ വ്യക്തത വരുത്താതെയുള്ള തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
'ബിജെപിയെ വിമർശിക്കാൻ മടിക്കുന്നില്ലെന്ന് ഈ ദിവസങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽ വ്യക്തമാണ്. ......
കൊച്ചി : എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ക്രിക്കറ്റ് ബാറ്റും പന്തും സമ്മാനിച്ചുകൊണ്ട് കേരള ദർശന വേദി യാത്രയയപ്പ് നൽകി. നാടകെ ആശങ്ക പരത്തിയ ബ്രഹ്മപുരം മാലിന്യ കൂനയിലെ തീ കെടുത്താനാണ് സർക്കാർ എൻ എസ് കെ ഉമേഷന് ബ്രഹ്മപുരത്തേക്ക് അയച്ചത് ദിവസങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ യാണ് തീ അണച്ചത് കത്തിയ മാലിന്യ കൂന നീക്കി ക്രിക്കറ്റ് കളിക്കുവാൻ പറ്റുന്ന പരുവത്തിലാണ് കളക്ടർ ബ്രഹ്മപുരത്തെ ദൗത്യം പൂർത്തിയാക്കിയത്. ......
ഓണം സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്ന് ദക്ഷിണ റയിൽവെ. ഇന്നലെ മുതലാണ് സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ......
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ റാപ് ഗായകൻ വേടൻ (ഹിരൺദാസ് മുരളി) ഒളിവിൽ. ഇയാളുടെ വീട്ടിൽ പൊലീസ് സംഘം എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ......
ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. ......
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കുമാണ് ബിലാസ്പുർ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷയിൽ ഇന്നു വിധി പറഞ്ഞത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്. ......
രാജസ്ഥാനിൽ വിദ്വേഷ പ്രചാരണം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോർജിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
ചരിത്രപ്രസിദ്ധമായ ആരാധനാകേന്ദ്രമാണ് കർണാടകത്തിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രം. എണ്ണൂറുവർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിന് വ്യത്യസ്തതകൾ പലതാണ്. ......