അമ്മയില് അംഗങ്ങളായ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലുകള് അടങ്ങിയ വീഡിയോ എവിടെയെന്ന ചോദ്യവുമായി നടി പൊന്നമ്മ ബാബു. വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊന്നമ്മ ബാബു ഉയർത്തുന്നത്. ......
പ്രൊഫ. എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കെആർഎൽസിസി.......
കൊച്ചി: പ്രൊഫ. എം.കെ സാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.......
കൊച്ചി: എയര്ലൈന് വിതരണ രംഗത്തെ ഇന്ത്യന് കമ്പനിയായ വെര്ടെയില് ടെക്നോളജീസും, ദക്ഷിണാഫ്രിക്കന് എയര്ലൈനായ എയര്ലിങ്കും, പുതിയ എന്ഡിസി (ന്യൂ ഡിസ്ട്രിബ്യൂഷന് കപ്പാബിലിറ്റി) പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ എയര്ലിങ്കിന്റെ എന്ഡിസി കണ്ടന്റുകള്, വെര്ടെയില് ഡയറക്റ്റ് കണക്ട് പ്ലാറ്റ്ഫോം വഴി ട്രാവല് ഏജന്സികള്ക്ക് ലഭ്യമാക്കും. ......
കൊച്ചി: വിദേശ എംബസികളും ഇന്ത്യൻ മിഷനുകളും വിസ നടപടികൾ വൈകിപ്പിക്കുന്നതും യാത്രാ സീസണിൽ വിമാന ടിക്കറ്റ് ലഭ്യതയിലെ തടസ്സങ്ങളും കാരണം മെഡിക്കൽ ടൂറിസത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്കകൾ ഉയർത്തി കെഎംടിഎഫ്എഫ്.
പുതുതായി സ്ഥാനമേറ്റ കെഎംടിഎഫ്എഫ് ഭാരവാഹികളെ അനിമോദിക്കാൻ വിപിഎസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച യോഗത്തിലാണ് അംഗങ്ങൾ ആശങ്ക ഉന്നയിച്ചത്.
കേരളത്തിൽ സ്പെഷ്യലൈസ്ഡ് ചികിത്സ തേടുന്ന അന്താരാഷ്ട്ര രോഗികളുടെ വരവിനെ ഈ തടസ്സങ്ങൾ നന്നായി ബാധിക്കുന്നുവെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി. ലേക് ഷോർ എം ഡി എസ് കെ അദ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ, വിസ പ്രക്രിയകൾ സുഗമമാക്കുന്നതിനും വൈദ്യ പരിചരണത്തിനുള്ള ഒരു മുൻനിര ലക്ഷ്യസ്ഥാനമായി കേരളത്തിനെ നിലനിർത്തുന്നതിനും എംബസികളുമായും യാത്രാ ഫെസിലിറ്റേറ്റർമാരുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും കെഎംടിഎഫ്എഫ് ഭാരവാഹികൾ ഊന്നിപ്പറഞ്ഞു.
2025 മെയ് 29 ന് നടന്ന ജനറൽ ബോഡി യോഗത്തിൽ കേരള മെഡിക്കൽ ടൂറിസം ഫെസിലിറ്റേറ്റേഴ്സ് ഫോറത്തിന്റെ പുതിയ സംസ്ഥാന, സോണൽ കമ്മിറ്റികളുടെ രൂപീകരണം പ്രഖ്യാപിച്ചു. ......
ബംഗളുരു: അഴിമതിയും കൂറുമാറ്റവും കുതികാൽ വെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും.......
കൊച്ചി: ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി മറ്റെല്ലാം മറന്ന് ഒരുമിച്ചു കൂടുകയെന്നതാണ് കേരളത്തിന്റെ യഥാർത്ഥ സ്പിരിറ്റെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലും ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ......
ഈ പദ്ധതിയുടെ സംസ്ഥാനതല സംഗമം 2025 ആഗസ്റ്റ് 4-ന് രാവിലെ 10 മണിക്ക് എറണാകുളം കളമശേരി സമ്രാ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'സർദാർ' രണ്ടാം ഭാഗം, 'വാത്തിയാരെ', 'മാർഷൽ' എന്നിവയാണ്. ഇതിൽ 'സർദാർ' രണ്ടാം ഭാഗം അടുത്ത് തന്നെ റിലീസാകാൻ ഒരുങ്ങി വരികയാണ്. ......
വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ നടി അറസ്റ്റിൽ. ശാന്ത പോൾ എന്ന ഇരുപത്തെട്ടുകാരിയാണ് അറസ്റ്റിലായത്. ......