മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനും ചിന്തകനുമായ സാനുമാഷിൻ്റെ മരണം ഏറെ വേദനാജനകമാണ്. ഏതെങ്കിലുമൊരു ചട്ടക്കൂടിൽ ഒതുക്കാൻ കഴിയുന്നതായിരുന്നില്ല അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ. ......
ആലുവ: കലാഭവന്‍ നവാസിന് വിട. നവാസിന്റെ മൃതദേഹം ആലുവ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വൈകിട്ട് ആറു മണിയോടെ ഖബറടക്കി.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച് ആലുവയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളും സിനിമാ- മിമിക്രി രംഗങ്ങളിലുള്ളവരും എത്തിച്ചേര്‍ന്നു.
വൈകിട്ട് നാലു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ......
കൊച്ചി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഡിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രികൾക്ക് എതിരെ ചുമത്തപ്പെട്ട കള്ളക്കേസ് ' പിൻവലിച്ച് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗോള സൗഹൃദ സാംസ്കാരിക പ്രസ്ഥാനമായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട്(ഇസ്കഫ്) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം സംഘടിപ്പിച്ച സദസ്സ് ജോയിൻ്റ് കൗൺസിൽ മുൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ അഡ്വ ജി മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. ......
സാനുമാഷിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വാത്സല്യ നിധിയായ ഗുരുനാഥനെയാണെന്ന് ഹൈബി ഈഡൻ എം പി. ഒരു ജനപ്രതിനിധി എന്ന നിലയിൽ വലിയ പിന്തുണയായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം എറണാകുളത്തെ സാമൂഹിക സാസ്ക്കാരിക സാഹിത്യ രംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ......
കേരളത്തിന്റെ സാംസ്കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്.......
കൊച്ചി : അറിവിൻ്റെ സൂര്യതേജസാണ് മലയാളത്തോട് വിട പറഞ്ഞ സാനു മാഷെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അടുത്ത ബന്ധുവായിരുന്നു അദ്ദേഹം. ......
കഴിഞ്ഞ കുറേ നാളുകളായി രാജ്യത്ത് ബിഎസ്എൻഎൽ രണ്ടും കൽപ്പിച്ചാണ് എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം സ്വകാര്യ ടെലികോം ദാതാക്കൾ തങ്ങളുടെ റീചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയതോടെ വൻതോതിൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കൂടുമാറിയിരുന്നു. ഇതിനു പിന്നാലെ ജനപ്രിയ പ്ലാനുകൾ തുടർച്ചയായി അവതരിപ്പിച്ച ബിഎസ്എൻഎൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ......
കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളുംഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും എതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഭാരതത്തിന് ലോകം തന്നെ ആദരിക്കുന്ന അമൂല്യമായ ഒരു ഭരണഘടനയുണ്ട്്. ആ ഭരണഘടന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. ......
മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് അറസ്റ്റിലായത്.......
സാഹിത്യകാരനും അധ്യാപകനുമായിരുന്നു എം കെ സാനു മാഷിന് ആദരാഞ്ജലികൾ.മലയാള സാംസ്കാരിക- സാഹിത്യ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് ഒരു നഷ്ടം തന്നെയാണ്. അധ്യാപകനായും കേരള നിയമസഭയിലെ അംഗമായും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വം. ......