കോഴിക്കോട് : എസ്. കെ പൊറ്റെക്കാട്ട് പുരസ്കാരം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നാസർ ബേപ്പൂരിന്.......
കൊച്ചി: രാജ്യത്തെ വന്‍കിട നഗരങ്ങള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും ധനവിപണിയിലെ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രമുഖ കൊമോഡിറ്റി എക്സ്ചേഞ്ചായ എന്‍സിഡിഇഎക്സ് 'ഹര് ഘര്‍ ഇന്‍വെസ്റ്റര്‍' ക്യാമ്പയിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. 'ഇക്വിറ്റി ഫോര്‍ ഭാരത്' എന്ന ദേശീയ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി കേരളത്തില്‍ അവതരിപ്പിച്ചത്. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ......
വളരെ സാധാരണയായി നമ്മള് കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).
ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?
· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.
ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?
സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ......
കക്കട്ടിൽ:കഴിഞ്ഞ തലമുറയുടെ നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ പൂവണിയിക്കാൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ മക്കളുടെ താല്പര്യവും സ്വപ്നങ്ങളും എന്താണെന്ന് കൂടി തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് കെ. ......
കൊച്ചി : ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള മൂലംപള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം NHAI ഉദ്യോഗസ്ഥർ പുനരധിവാസ സൈറ്റിലേക്ക് സർവീസ് റോഡ് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥല പരിശോധനയ്ക്ക് എത്തി. പാക്കേജ് പ്രകാരം മൂലംപള്ളി പുഴയുടെ ഓരത്ത് 1.05 ഏക്കർ ഭൂമി നികത്തിയാണ് 13 കുടുംബങ്ങൾക്ക് അഞ്ചും ആറും സെന്റും വീതം പട്ടയം നൽകിയിട്ടുള്ളത്. ......
അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ 'കുബേര', രജനികാന്തിന്റെ 'കൂലി' എന്നീ സിനിമകളിൽ തൻ്റെ അഭിനയത്താൽ ആരാധകരെ ആകർഷിച്ച തെലുങ്ക് നടനാണ് നാഗാർജുന. ഇദ്ദേഹം അടുത്തതായി തൻ്റെ 100-ാമത്തെ സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്. ......
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കയിൽ നിന്ന് മോഷ്ടിച്ച പണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചതായി റിപ്പോർട്ട്. മോഷണക്കേസിൽ പ്രതികളായ എട്ട് കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളിൽ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പോലീസ് രേഖകൾ പ്രകാരം, കേസിലെ പ്രതികളിൽ ഏറ്റവും കൂടുതൽ തുക കൈക്കലാക്കിയിരിക്കുന്നത് അവിനാഷ് ശുക്ലയാണ്. ......
ദോഹ: കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം പാറക്കൽ അബ്ദുള്ളയ്ക്ക് കെ.എം.സി.സി. വടകര മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.
കെ.എം.സി.സി. ......
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷററും എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ സദ്ദിലെ അൽ നദാ കോംപ്ലക്സിൽ സ്വീകരണം നൽകി.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ അധ്യക്ഷത വഹിച്ചു. ......