കൊച്ചി: അമേരിക്കയിലെ അര്ക്കന്സാസ് സംസ്ഥാനത്തിന്റെ ഗുഡ്വില് അംബാസഡറായി മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുല് കരീമിനെയാണ് അര്ക്കന്സസ് സംസ്ഥാനത്തിന്റെ ഗുഡ്വില് അംബാസഡറായി (അര്ക്കന്സസ് ട്രാവലര്) അര്ക്കന്സസ് ഗവര്ണര് സാറാ ഹക്കബീ സാന്ഡേഴ്സ് പ്രഖ്യാപിച്ചത്. ......
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്. ......
പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്!
മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. ......
തൃത്താല: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്ത്തകനുമായിരുന്ന പരേതനായ കെ.മുഹമ്മദ് ഈസയുടെ ഓര്മ്മകളുണര്ത്തുന്ന 'ഈസക്ക എന്ന വിസ്മയം' എന്ന പുസ്തക പ്രകാശനവും അനുസ്മരണവും ഓഗസ്റ്റ് 11 ന് തൃത്താല ആസ്പയര് കോളേജില് തൃത്താല ആസ്പയര് കോളേജില് നടക്കും.
പുസ്തകത്തിന്റെ പ്രകാശന കര്മ്മവും 'ഓര്മ്മകളില് ഈസക്ക' എന്ന അനുസ്്മരണ ചടങ്ങിന്റെ ഉദ്ഘാടനവും പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നിര്വ്വഹിക്കും. ആസ്പയര് ഇന്സ്റ്റ്റ്റിയൂട്ട് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര് പി.ടി.മൊയ്തീന്കുട്ടി പുസ്തകം ഏറ്റുവാങ്ങും. ......
കൊച്ചി : പ്രൊഫ എം കെ സാനുവിന് ആദരമർപ്പിച്ച് ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാഹിത്യരംഗത്തും സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതുപോലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സാനുമാഷ് നടത്തിയിട്ടുള്ള സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് യോഗം അനുസ്മരിച്ചു. ......
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ.ജെ. യേശുദാസിനുമെതിരെ നടൻ വിനായകന്റെ അധിക്ഷേപവർഷം.......
നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് കേസ്. ......
കൊച്ചി: കേരള ഡെവലപ്മെന്റ് ആന്ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില് സംഘടിപ്പിച്ച സ്ട്രൈഡ് ഇന്ക്ലൂസീവ് ഇന്നൊവേഷന് സമ്മിറ്റില് എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് പുരസ്കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള് അവതരിപ്പിച്ച കോളേജുകൾക്കാണ് പുരസ്കാരം. വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്ഡ് ടെക്നോളജി (എറണാകുളം), എന്എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി (തൃശൂര്), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്ഡ് ടെക്നോളജി (തൃശൂര്) എന്നിവര്ക്കാണ് പുരസ്കാരം ലഭിച്ചത്. ......
കോട്ടയം: പ്രശസ്ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ സൂപ്പർ ബോയ് രാമു ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്കാരിക കേന്ദ്രം പുരസ്കാരം. ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ദർശന റൂബി ജൂബിലി സമ്മേളനത്തിൽ മഹാരാഷ്ട്ര ഗവർണർ സി.പി. ......
കോടാലി ഗവണ്മെന്റ് യുപി സ്കൂളിലാണ് സംഭവം.തൃശ്ശൂരിൽ ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്മെന്റ് യുപി സ്കൂളിലാണ് സംഭവം. ......