തിരുവനന്തപുരം: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ നീക്കം. ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ......
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച ടിവികെ പ്രചാരണത്തിനായി ചെലവഴിച്ചത് 19.8 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകൾ. 233 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. ......
സി.എം.ആർ.എൽ. മാസപ്പടി കേസിലെ ഡയറി പേജ് പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയിൽ തുറന്ന പോര്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി.......
മേടം: അൽപം ശ്രദ്ധ ആവശ്യമാണ്. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതെ വരാം. ഇച്ഛാഭംഗവും അസ്വസ്ഥതയും ഉണ്ടാകാം.......
കൊച്ചി : ബിസിനസ്, എഞ്ചിനീയറിങ് മേഖലകളില്‍ വളര്‍ന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനാറാം പതിപ്പ് വിജയകരമായി സമാപിച്ചു. വര്‍ഷം തോറും ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തിരുച്ചിറപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍പേഴ്സണും മാനേജിങ് ഡയക്ടറുമായ മിഥുന് കെ ചിറ്റിലപ്പിള്ളി വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ബിസിനസ്സ് പ്ലാന്‍ മത്സരത്തിൽ യോഗ്യത നേടിയ 22 ടീമുകളിൽ നിന്ന് പൂനെയിലെ സിംബയോസിസ് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് റണ്ണർ അപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, വിശാഖപട്ടണം സെക്കൻഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുത്തു. ......
നിരവധി ആവശ്യങ്ങൾക്കായി നഗരസഭകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് താങ്ങും തണലും ആവേണ്ടത് നഗരസഭ ഉദ്യോഗസ്ഥർ ആണെന്നും കാലതാമസം കൂടാതെ സമയബന്ധിതമായി ഓരോ ഫയലും തീർപ്പാക്കുവാൻ ആത്മാർത്ഥമായ സമീപനം ഓരോ ജീവനക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ പൊതു ജനങ്ങൾക്ക് വലിയൊരു ആശ്വാസവും നാടിന്റെ വികസനത്തിന് അത് മാതൃക ആവുമെന്നും കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷന്റെ അമ്പത്തിയൊന്നാം ജന്മദിനം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യവേ കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി മേയർ വി. ആർ.സുധീർ കൗൺസിലർ എം.ജി. ......
കൊച്ചി: ഒരിഞ്ച് ഭൂമി പോലും നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കില്ല.പരിസ്ഥിതി ദുർബല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആശങ്കകൾ പ്രചരിപ്പിക്കരുതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ) എൺപത്തിയേഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനംമന്ത്രി. ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുന്നു. ......
കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു.......
തൃശ്ശൂർ: ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാവരും വിമർശനങ്ങൾക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......