ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടത്തിയെന്നും ബി.ജെ.പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്നും ആരോപിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ ആരോപിച്ചു. ......
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. ......
ന്യൂഡൽഹി:സുപ്രീം കോടതി ജഡ്ജിമാരുടെ ചട്ടങ്ങൾ അനുസരിച്ച് അനുവദനീയമായ സമയപരിധിക്ക് മുമ്പ് തന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ഉറപ്പ് നൽകി. ......
ലക്നൗ: ഒരു ജഡ്ജിയുടെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിനുള്ള അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞതിനെതിരെ അലഹബാദ് ഹൈക്കോടതിയിലെ 13 സിറ്റിംഗ് ജഡ്ജിമാർ രംഗത്ത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവർ കത്തയച്ചു. ......
ഇന്ത്യ - അമേരിക്ക തീരുവ പ്രശ്നത്തിൽ ഇടപെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ......
പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്.......
ബിഗ് ബോസ് മലയാളത്തിന് ആരാധകരെ പോലെ തന്നെ വിമർശകരും ഏറെയാണ്. പലപ്പോഴും ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളും ചർച്ചകളും പരാമർശങ്ങളുമൊക്കെ സ്ക്രിപ്റ്റഡാണോ എന്ന ചർച്ചകളും ഉയരാറുണ്ട്. ......
കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് എട്ടു മുതല്‍ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ആര്.ഐ.എഫ്.എഫ്.കെ) നാളെ തിരിതെളിയും. സംവിധായകനും കെ.ആര്.നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് ചെയര്‍പേഴ്സണുമായ സയ്യിദ് മിര്‍സ ഉദ്ഘാടനം നിര്‍വഹിക്കും. ......
സംഘപരിവാര്‍ സംഘടനയായ ബജരംഗ്ദള്‍ മലയാളി കത്തോലിക്ക വൈദികരേയും കന്യാസ്ത്രീകളേയും ആക്രമിച്ച സംഭവത്തിൽ സീറോമലബാർ സഭ മീഡിയ കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ് 6 ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര് (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ......
കോഴിക്കോട് : കൈരളി ശ്രീ കോർണേഷൻ തീയറ്ററുകളിലായി ആരംഭിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എം ടി വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങള്‍' ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. പ്രദർശനം എം.ടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.കൈരളി തിയേറ്റര്‍ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ സുനില്‍ അശോകപുരം അധ്യക്ഷനായി. ഡോ.എം.എം ബഷീര്‍ ആദരഭാഷണം നടത്തി. ......