അനാവശ്യമായി വാർത്ത സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആലോചിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.......
പൊലീസ് കാവലിൽ മദ്യപിച്ച സംഭവത്തിൽ കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ കുറ്റവാളികൾക്കെതിരെ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവെയാണ് ഇവർ മദ്യപിച്ചത്. ......
ബംഗളുരു: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നവദമ്പതികൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കർണാടക പദ്ധതിയ്ക്ക് തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയാണിത്. ......
ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ യുവകവിയും അദ്ധ്യാപകനും പ്രസാധകനുമായ ജിനു ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സ്വീകരണം നൽകി. പത്തനംതിട്ട റാന്നി സ്വദേശിയായ ജിനു കവിതാസമാഹാരങ്ങളും ലേഖനങ്ങളുമടക്കം ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ സ്റ്റുഡന്റ് മാസിക സംസ്ഥാന കവിതാപുരസ്കാരം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാപുരസ്കാരം 2023ൽ ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ "ആകാശത്തിലേക്ക് നീളുന്ന വേരുകൾ" എന്ന പുസ്തകം 2024ലും 2025ലും ഉൾപ്പെട്ടു.
BookJinn Publications ന്റെ സ്ഥാപകനും പ്രസാധകനുമാണ്.
നിലവിൽ മലയാളസർവകലാശാലയിൽ Ph.D. ......
Bangaluru:Congress leader Rahul Gandhi has said that if the Election Commission releases the digital voter list data, it will prove that Prime Minister Narendra Modi’s victory was achieved through bogus votes. He was speaking at the “Vote Adhikar Rally” organised by the Congress in Bengaluru.
Rahul Gandhi demanded that the Election Commission provide the electronic voter lists and videography records for the past ten years, asserting that these would help expose electoral malpractices that have taken place across the country.
He stated that the Congress had already managed to prove irregularities in one seat in Karnataka and would similarly investigate 20–25 Assembly constituencies. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം കള്ളവോട്ടുകളിലൂടെയാണെന്ന് തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച 'വോട്ട് അധികാർ റാലിയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ......
കോഴിക്കോട്: മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയിൽ പിന്തുണയുമായി ലോകത്തിലെ ആദ്യ ട്രാൻസ് കമ്മ്യൂണിറ്റി ഫിലിം സൊസൈറ്റിയായ ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി സെക്രട്ടറി ജെ. നസ്രിയ,
സോണിയ ബൈജു വയനാട്, ഫായിസ, അനു, സോണി, സോണിയ കോഴിക്കോട്, എന്നിവരാണ് എത്തിയത്. ......
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്ന ഡോ. ഹാരിസിനെ കുടുക്കാൻ മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ നീക്കം പാളി.......
ന്യൂഡൽഹി:ജുഡീഷ്യറിയുടെ നിലനിൽപ്പ് ജനങ്ങളുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അഭിപ്രായപ്പെട്ടു. 2025 ഓഗസ്റ്റ് 8-ന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......