കൊച്ചി: ഗാർഹിക പീഡനം, സ്ത്രീകളോടും കുട്ടികളോടുംഉള്ള ക്രുരത ഒരു മഹാവിപത്താണെന്നും ഇത് ഒരു വെല്ലുവിളിയായി എടുത്തുകൊണ്ട് മാറ്റത്തിനായി പ്രവർത്തിക്കണമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ .മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടു. സ്വകാര്യതയെ മാനിച്ച് പലരും കോടതികളിൽ പോകാൻ മടിക്കുന്നുവെന്നും കൗൺസിലിംഗും സന്നദ്ധ സംഘടനകളും മുന്നോട്ടുവന്ന് സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ)യുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനത്തോടാനുബന്ധിച്ചു നടത്തുന്ന ഹുബ്ബു റസൂൽ കോൺഫറൻസ് 2025 സെപ്റ്റംബർ പത്തിന് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തും.
ആയിരങ്ങൾ പങ്കെടുക്കുന്ന ഹുബ്ബ് റസൂൽ കോൺഫെറെൻസിന് വേണ്ടി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിന് സമീപമുള്ള ജനതയിൽ ഒരുക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ സയ്യിദ് സി ടി ഹാഷിം തങ്ങൾ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി മെമ്പർ അനസ് ഹാജി മനാറ ഉദ്ഘാടനം ചെയ്തു. ......
മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ 2025 ബാച്ച് വിദ്യാർഥികളുടെ ഫ്രഷേഴ്സ് ഡേ - "വരവേൽപ്പ് " വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ വിദ്യാർഥികളും, അധ്യാപകരുമാണ്. ......
ദോഹ : കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ സാഹിബ് ഉദഘാടനവും ലോഗോ , ശീർഷക പ്രകാശനവും നിർവഹിച്ചു . ......
ഒരിടവേളയ്ക്കു ശേഷം തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ചർച്ചകളിൽ നിറയുകയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അമൂല്യനിധി ശേഖരമുണ്ടെന്നു കരുതപ്പെടുന്ന ബി നിലവറ തുറക്കണമെന്ന് ക്ഷേത്രം ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ പ്രതിനിധി ഇതിനെ എതിർക്കുകയാണുണ്ടായത്. ......
വിവാഹവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങളെ കുറിച്ച് അറിയുമ്പോൾ ഇതൊക്കെ ഈ ഭൂമിയിൽ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നാറുമുണ്ട്. ......
ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനുമാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ......
എറണാകുളം: യു.ഡി.എഫ് നിയമിച്ച ഹെൽത്ത് കമ്മിഷൻ്റെ ആദ്യ സിറ്റിംഗ് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ഓഗസ്റ്റ് 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. കേരളത്തിലെ ആരോഗ്യരംഗത്തെ വീഴ്ചകൾ പഠിക്കുന്നതിനും പരിഹാരനിർദേശം സമർപ്പിക്കുന്നതിനുമാണ് യുഡി.ഫ് ഹെൽത്ത് കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ......
ചേർത്തല: മന്ത്രി പി. പ്രസാദ് എം.എൽ എ മെറിറ്റ് അവാർഡ് വിതരണം പൊൻകതിർ 2025 തുടങ്ങി, ഞായറാഴ്ച സമാപിക്കും2024-25, എസ് എസ് എൽ സി, പ്ലെസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലെസ് കരസ്ഥമാക്കിയ വിദ്യാർത്ഥി കളേയും , 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ആദരിക്കുന്നതിനായാണ്എം എൽ എ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചത്.ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നി പഞ്ചായത്തുകൾ ഉൾപ്പെടുത്തി ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള വി.ടി.എ.എം ഹാളിൽ നടന്ന അവാർഡ്ദാന ചടങ്ങ് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ബി. ......