കൊച്ചി: സംസ്ഥാത്തെ ആറോഗ്യ മേഖലയുടെ ശോച്യാവസ്ഥ സര്‍ക്കാരിന് അറിയില്ലെങ്കിലും പൊതുജനത്തിന് എല്ലാം വ്യക്തമാണെന്ന് യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന് അധ്യക്ഷന്‍ ഡോ. എസ് എസ് ലാല്‍. ......
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ കാരണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് കുടുംബം. നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ......
കൊച്ചി : ഹിന്ദുത്വം വളർത്താനുള്ള നീക്കത്തിനിടയിൽ ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി കേന്ദ്രത്തിലെ ബിജെപി സർക്കാർ അധഃപതിപ്പിച്ചുവെന്ന് പ്രമുഖ ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു .എറണാകുളംപ്രസ് ക്ളബ്ബിന്റെ സി. വി. ......
കൊച്ചി: രാജ്യവ്യാപകമായി കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രീയയുടെ നിലനില്‍പ്പിനും വേണ്ടി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. 14 ന് വൈകുന്നേരം 7 മണിക്ക് ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും കലൂര്‍ സ്റ്റേഡിയത്തിലേക്ക് നടക്കുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.
രാജ്യവ്യാപകമായി ബിജെപി കള്ളവോട്ടുകള്‍ ചേര്‍ത്തതിന് തെളിവുകള്‍ പുറത്തു വരുമ്പോള്‍, കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഎം കള്ളവോട്ട് ചേര്‍ക്കുന്നതായി തെളിവുകള്‍ പുറത്തു വരികയാണ്. ......
കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമ്മിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരതസർക്കാരിന്റെ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് (FTI-TTP) അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ആഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ 3 ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമ്മിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യം.
ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും 'ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ' (OCI) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയും.
നിലവിൽ ഈ സംവിധാനം രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ. ......
കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി 'ഹര് ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്'കാമ്പെയ്ന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.. ജോലിസ്ഥലത്തേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും കൊണ്ടുപോകുന്ന ഉച്ചഭക്ഷണം മധുരത്തില്‍ അവസാനിപ്പിക്കാമെന്നു കാണിക്കുന്നതിലൂടെയാണ് പരസ്യം ശ്രദ്ധ നേടുന്നത്. ......
കൊച്ചി- ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ നികുതിക്കു ശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ഈ നേട്ടം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതലാണ്.
കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. ......
വിദ്യാഭ്യാസ വകുപ്പിൻറെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനവും അധിക്ഷേപ പരാമർശവും. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.......
വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ......