കോതമംഗലത്ത് 23കാരി സോന എൽദേസ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാമുകനും മാതാപിതാക്കളും മതം മാറാൻ നിർബന്ധിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു എന്ന് കുറിപ്പെഴുതിയ ശേഷമാണ് സോന ജീവനൊടുക്കിയത്. ......
കൊച്ചി: ഭരണം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ അടിച്ചമര്ത്താനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്ന് അന്വര് സാദത്ത് എംഎല്എ. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്, പാര്ലമെന്റ് തിരഞ്ഞെടുപ്പ് എന്നിവയില് വോട്ടര് പട്ടികയില് വലിയ ക്രമക്കേടുകള് ഉണ്ടായിരുന്നു. ......
പള്ളുരുത്തി: 102ആം വയസ്സിലും പുതുതലമുറക്ക് ആവേശം പകർന്ന നേതാക്കൾ ലോകത്ത് രണ്ട് പേരെ ഉണ്ടായിരുന്നുള്ളു ഒന്ന് ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോയായിരുന്നു, രണ്ടാമൻ നമ്മുടെ വിഎസ് ആയിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ അനുസ്മരിച്ചു.
സിപിഎം പള്ളുരുത്തി ഏരിയകമ്മിറ്റി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എന്തായിരിക്കണമെന്ന് ത്യാഗം സഹനം സമരം എന്നീ പ്രവൃത്തികളിലൂടെ അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. പാർട്ടി പ്രവർത്തകനായിരിക്കെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ത്യാഗോജ്വലമായ സമരങ്ങളാണ് അദ്ദേഹം നടത്തിയത്.പാർട്ടി ചുമതല കൈകാര്യം ചെയ്തപ്പോൾ അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തിൽ അഴിമതിക്കാരായ മന്ത്രിമാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.മുഖ്യമന്ത്രിയായിരിക്കെ മതികെട്ടാൻമല കയറി വൻകിട കൈയേറ്റക്കരെ കുടിയിറക്കി ചരിത്രം സൃഷ്ടിച്ചു.അത് കൊണ്ടാണ് 102ആം വയസ്സിൽ ഈ മനുഷ്യൻ മരിച്ചപ്പോൾ, മരിക്കരുതായിരുന്നുവെന്ന് നിലവിളിച്ചു കൊണ്ട് പതിനായിരക്കണക്കിന് പുതുതലമുറ വരെ തെരുവിൽ കാത്ത് നിന്നത്. ......
കൊച്ചിയിലെ കനാല് നവീകരണ പദ്ധതി സംബന്ധിച്ച് ടൗണ്ഹാളില് കൊച്ചി മെട്രോ റെയില് ലിമിറ്റഡും കേരള വാട്ടര് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്ക്കരണ പരിപാടിയും വര്ക്ക്ഷോപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി. സംസ്ഥാന ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്നും സമയ ബന്ധിതമായ പൂർത്തീകരണത്തിന്
കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒത്തൊരുമയോടെ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ......
കോതമംഗലത്ത് ടിടിഐ വിദ്യർത്ഥിനി സോന എൽദോസ് (23) ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പറവൂർ ആലങ്ങാട് തോപ്പിൽപറമ്പിൽ റമീസ് (24) ആണ് അറസ്റ്റിലായത്. ......
ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കർണാടകയിലെ മന്ത്രിയുടെ കസേര തെറിച്ചു. കർണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എൻ.രാജണ്ണയ്ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ......
കൊച്ചി: ഫ്രഞ്ച് നാടകകൃത്ത് ജീൻ പോൾ സാർത്രെ രചിച്ച ദി റെസ്പെക്റ്റബിൾ പ്രോസ്റ്റിറ്റ്യൂട്ട് എന്ന കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിൻ്റെ "മാന്യയായ വേശ്യ" നാടകമായി അവതരിപ്പിക്കുന്നു. ജീൻ പോൾ സാർത്രെ നോബൽ പുരസ്കാരം തിരസ്കരിച്ച ആദ്യ വ്യക്തിയാണ് , ഫ്രാൻസിൻ്റെ ഉന്നത പുരസ്കാരമായ ലീജിയൺ ഓഫ് ഓണറും അദ്ദേഹം തിരസ്കരിച്ചു.അദ്ദേഹത്തിൻ്റെ ഏറെ പ്രസിദ്ധമായ കൃതിയാണ് ഈ നാടകം. ......
വൈക്കം : വൈക്കം മഹാദേവക്ഷേത്ര മതില്ക്കെട്ടിനുള്ളില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കീഴില് പ്രവര്ത്തിക്കുന്ന ക്ഷേത്രകലാപീഠത്തില് ആദ്യ വനിതാ മാനേജര് ചുമതലയേറ്റു. വൈക്കം കിഴക്കേനട ഉപാസനയില് ആര്. ......
കൂത്താട്ടുകുളം: ആയുര്വേദ നേത്രചികിത്സയില് ഒരു നൂറ്റാണ്ടോളം നീണ്ട പാര്യമ്പര്യവും ആധുനിക രോഗനിര്ണയ സംവിധാനങ്ങളു സമന്വയിപ്പിച്ച കൂത്താട്ടുകുളം ശ്രീധരീയം ആയുര്വേദിക് ഐ ഹോസ്പിറ്റല് ആന്ഡ് റിസര്ച്ച് സെന്ററില് നിര്മാണം പൂര്ത്തിയായ ഡോ. എന് പി പി നമ്പൂതിരി മെമ്മോറിയല് ബ്ലോക്ക് സംസ്ഥാന ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് ഉദ്ഘാടനം ചെയ്തു. ......