പ്രതിരോധത്തിന്റെ കരുത്തും ഗോൾകീപ്പറുടെ മിന്നും പ്രകടനവും കരുത്താക്കി കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കാനഡയിലെ വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടം നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ (0-0) അവസാനിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിൽ മേൽക്കൈ നേടിയത് കൊളംബിയയായിരുന്നു. ......
കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ച് കരാർ കമ്പനി ജീവനക്കാർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ശക്തമാക്കും. ദുരന്തസ്ഥലത്ത് കെടാവർ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. ......
ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. സൈനിക നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ......
ജയ്പൂർ: സർക്കാർ ജോലി സ്വന്തമാക്കാൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.......
പത്തനംതിട്ടയിൽ മദ്യലഹരിയിൽ പോലീസ് ജീപ്പ് അപകടകരമായി ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
നിയന്ത്രണം വിട്ട് സഞ്ചരിച്ച ജീപ്പ് വനിതാ ഓട്ടോ ഡ്രൈവറെ ഇടിക്കാനൊരുങ്ങിയെങ്കിലും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ......
അറ്റ്ലാന്റ: ഒരുഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്നുറപ്പിച്ച അർജന്റീനയെ അവസാന പത്ത് മിനിറ്റിൽ നടന്ന അതിശയകരമായ തിരിച്ചുവരവാണ് ക്വാർട്ടർ ഫൈനലിലേക്ക് എത്തിച്ചത്. രണ്ട് ഗോളിന് പിന്നിലായിരുന്ന നിലവിലെ ചാമ്പ്യൻമാർ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളിൽ ഈജിപ്തിനെ 3-2ന് കീഴടക്കി.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച അവസരം യാസ്സർ ഇബ്രാഹിം ഹെഡറിലൂടെ ഗോളാക്കി മാറ്റിയതോടെ ഈജിപ്ത് ലീഡ് നേടി. ......
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പറയുകയാണ് പാൽരാജും ഭാര്യയും. ......
കാക്കനാട്: സീറോമലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്. ......
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ശ്രീരാമക്ഷേത്രം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഓരോ ആരോപണങ്ങൾക്കും വിശദമായി മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
രാമഭക്തർക്കായി എഴുതിയ തുറന്ന കത്തിലാണ് ചമ്പത് റായ് തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ദോഹ: ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിൻ്റെ 'അൽ-റുഖയ്യാത്ത്' (Al-Rukayyat) എന്ന എണ്ണടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയെയും ആഗോള ഊർജ്ജ വിതരണത്തെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. ......