കൊച്ചി : ചാവറ കൾച്ചർ സെന്ററിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാന, ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുകയും ചെയ്തു. സി. ......
ബംഗളുരു : തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയെ നഗരകേന്ദ്രങ്ങളുമായി കൂട്ടിയിണക്കുന്ന യെല്ലോ ലൈൻ സർവ്വീസ് ആരംഭിച്ചതോടെ നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്തുലക്ഷം കടന്നു. വൻ തിരക്കാണ് ഓരോ ദിവസവും യെല്ലോ ലൈനിൽ അനുഭവപ്പെടുന്നത്. ......
താരസംഘടനയായ അമ്മയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ നടി ശ്വേത മേനോനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു. ......
സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഫുട്ബേൾ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
എട്ടാം ക്ലാസ് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്. ......
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും വിട്ടുനിന്നതിനെ വിമർശിച്ച് ബിജെപി. പാകിസ്ഥാനെ സ്നേഹിക്കുന്നതിനാലാണ് രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു ബിജെപി നേതാക്കളുടെ കുറ്റപ്പെടുത്തൽ. ......
സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ലെന്നും എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കുമെന്നും നടൻ ധർമ്മജൻ ബോൾഗാട്ടി. നിർണായകമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും താരസംഘടനയെ നന്നായി നടത്തിക്കൊണ്ടുപോകാൻ പറ്റിയ ആൾക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ......
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകവെ ഇന്ന് പുലർച്ചെയാണ് ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. ......