കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി 'ഹര് ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്'കാമ്പെയ്ന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.. ജോലിസ്ഥലത്തേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും കൊണ്ടുപോകുന്ന ഉച്ചഭക്ഷണം മധുരത്തില്‍ അവസാനിപ്പിക്കാമെന്നു കാണിക്കുന്നതിലൂടെയാണ് പരസ്യം ശ്രദ്ധ നേടുന്നത്. ......
കൊച്ചി- ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ നികുതിക്കു ശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ഈ നേട്ടം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതലാണ്.
കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. ......
വിദ്യാഭ്യാസ വകുപ്പിൻറെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനവും അധിക്ഷേപ പരാമർശവും. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.......
വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ......
കൊച്ചി: അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പത്ത് മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആർഐ) പഠനത്തിൽ 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി.
കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങൾ ഏറ്റവും കൂടുതൽ ചത്ത് അടിയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ......
രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് വലിയ പോരാട്ടമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിവെച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരമായ ആരോപണവും രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. ......
സദാനന്ദ ഷേട്ട് തനവാഡെ എം.പി. ഉദ്ഘാടനം ചെയ്യും.
പ്രകാശ് ജാവദേകർ,
രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.
കൊച്ചി - സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗയാത്ര ആഗസ്റ്റ് 14 ന് മട്ടാഞ്ചേരിയിൽ നടക്കും.
രാവിലെ 10 ന് അമരാവതിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബിജെപി മുൻ ഗോവ സംസ്ഥാന പ്രസിഡണ്ട് സദാനന്ദ . ......

ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും 1 ടു 9 പ്രൊമോഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഒരു റിയാൽ മുതൽ ഒമ്പത് റിയാൽ വരെ വിലയുള്ള നിരവധി വൈവിദ്യമാർന്ന ഉത്പന്നങ്ങൾ ഈ പ്രൊമോഷനിലൂടെ സ്വന്തമാക്കാം.
ഇതിനോടകം തന്നെ ഖത്തറിലെ റിട്ടെയിൽ രംഗത്ത് 10, 20, 30 പ്രോമോഷനടക്കം ഒട്ട നവധി പ്രമോഷനുകൾ അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സിൽ വലിയ സ്ഥാനം നേടിയ സ ഫാരി അവതരിപ്പിക്കുന്ന പുതിയ പ്രമോഷൻ 1 ടു 9 ഖത്തർ റിയാൽ പ്രമോഷനിലൂടെ ഏകദേശം അയ്യായിരത്തോളും ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി വൻ വിലകുറ വിൽ ലഭ്യമാക്കിയിട്ടുള്ളത്.
ചിക്കൻ ഗ്രില്ലഡ് ഹാഫ് വെറും 7 റിയാൽ 50 ദിർഹം, ഇന്ത്യൻ ബഫാലെ മീറ്റ് 500 ഗ്രാം വെറും 8 റിയാൽ 75 ദിർഹം, വൈറ്റ് എഗ്ഗ് 6 പീസ് ട്രൈ വെറും 2 റിയാലിന്, ബയാറ സ മോലിന 400ഗ്രാം 1റിയാൽ, വെറും 5 റിയാലിന് വിവിധ ഇനം പെർഫ്യൂമുകൾ, ഏരിയൽ ഡിറ്റർജെന്റ് പൗഡർ 1 കിലോ വെറും 6 റിയാൽ 75 ദിർഹമിന്, വെറും 1 റിയാലിന് ഇയർഫോൺ, 9 റിയാലിന് ഇലക്ട്രിക്ക് കെറ്റിൽ, വൻ വിലകുറവിൽ കളിപ്പാട്ടങ്ങൾ തുട ങ്ങി ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്സ്, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ഐടി ഉത്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫൂട്ട് വെയർ, ബാഗ്സ് അടക്കം എല്ലാ വിഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.
വളരെ കുറഞ്ഞ വിലയിൽ മികച്ച നിലവാരത്തിലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ അട ക്കം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രൊമോഷൻ ഒരു സുവർണ്ണാവസരം ത ന്നെയാണ് ഒരുക്കുന്നത്. ......
വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് പെൻഷൻ കൊടുക്കുന്നത് പ്രൊഡക്ടീവ് അല്ലാത്ത ചെലവാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ......
ലൈംഗിക അതിക്രമ കേസിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ. കോട്ടയം പാലായിലാണ് സംഭവം. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്.......