നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ
പത്രിക തള്ളിയതിനെതിരായി നിർമാതാവ് സാന്ദ്രാ തോമസ് നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹർജി തള്ളിയത്. ......
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജർ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രപ്രസാദ് എന്നയാളെയാണ് ജയ്സൽമേർ പൊലീസ് അറസ്റ്റു ചെയ്തത്. ......
കെഎസ്ആർടിസി ബസ് കണ്ടക്ടർ കഞ്ചാവുമായി അറസ്റ്റിലായി. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. ......
ദോഹ: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാർച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ OICC INCAS ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ. ......
ദോഹ: നമ്മടെ പാലക്കാട് പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. വേൾഡ് കെഎംസിസി വൈസ് പ്രസിഡണ്ട് എസ്എഎം ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ......
കുവൈത്തിൽ വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച പത്ത് പ്രവാസികൾ മരിച്ചെന്നാണ് റിപ്പോർട്ട്.......
തിരുവനന്തപുരം — മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട്, രാജ്യത്തിന് തന്നെ മാതൃകയാകാൻ പോന്ന ഒരു പുതിയ കരട് നയം കേരള സർക്കാർ പ്രഖ്യാപിച്ചു. 'കേരള മാതൃക വാർദ്ധക്യം' എന്ന് പേരിട്ടിരിക്കുന്ന ഈ നയം, വാർദ്ധക്യത്തെ സ്വന്തം വീടുകളിലും സമൂഹത്തിലും അന്തസ്സോടെയും അഭിമാനത്തോടെയും നേരിടാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കും. ......