ചെങ്ങന്നൂർ: മിനിമം വേജസ് ശമ്പള പരിഷ്കരണ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന്
ആലപ്പുഴ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലകടവ് കൈരളി ഗ്രന്ഥശാല ഹാളിൽ
(വി എസ് അച്യുതാനന്ദൻ നഗർ ) നടന്ന സമ്മേളനം
യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡൻറ് അഡ്വ. എസ് അമൃതകുമാർ അധ്യക്ഷനായി. ......
ദോഹ: പ്രകൃതിയുടെ മാന്ത്രികച്ചായം ചാലിച്ച നക്ഷത്രരാത്രികൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദോഹയിലെ ആകാശം . ഇന്ന് (സെപ്റ്റംബർ 27, ഞായർ) വൈകുന്നേരം ഏകദേശം 5:50 ഓടെ, നിലാവിന്റെ പ്രഭ ചൊരിയുന്ന ചന്ദ്രന് തൊട്ടരികിലായി വിസ്മയം തീർത്ത് ശനിഗ്രഹം പ്രത്യക്ഷപ്പെടും.
കിഴക്കൻ ചക്രവാളത്തിൽ തെളിയുന്ന ഈ മനോഹര ദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ആസ്വദിക്കാനാകുമെന്ന് ഖത്തർ കലണ്ടർഹൗസ് അറിയിച്ചു. ......
ചെങ്ങന്നൂർ: സഞ്ജീവനി ആശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കര ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജി.പി. കണക്റ്റ് 26 ശില്പശാലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു സഞ്ജീവനി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ......
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൻ്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധസസ്യ പരിചയം, ആയുർവേദ ക്വിസ് മത്സരം എന്നിവ നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക അധ്യക്ഷനായി.
പഞ്ചായത്തംഗം ആർ രാജി, പുഷ്പകുമാരി, ഡോ. ......
ഇരമല്ലിക്കര: കേരള സർവകലാശാല നടത്തിയ എം.എസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് ഉൾപ്പെടെയുള്ള നേട്ടങ്ങളുമായി ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് വിദ്യാർഥികൾ മിന്നുന്ന വിജയം സ്വന്തമാക്കി. കോളേജിലെ ഗൗരികൃഷ്ണ ആർ. ......
മേടം: അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.......
മട്ടന്നൂർ: ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൊകേരി സ്വദേശിയായ മനുവിന് ലഭിച്ചു. ടിപ്പർ ലോറി ഡ്രൈവറായ മനു, മട്ടന്നൂർ വഴി ലോഡുമായി വരുന്ന യാത്രയ്ക്കിടെയാണ് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്.
"ഇന്നാണ് വണ്ടിയിൽ നിന്നും ടിക്കറ്റ് എടുത്ത് പരിശോധിച്ചത്, അതിനാലാണ് വിവരമറിയാൻ വൈകിയത്," എന്ന് മനു പറഞ്ഞു. ......
കോഴിക്കോട്: ആഡംബരക്കാറുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി.......
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി.......
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പഴയ ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കാൻ വഴിയൊരുങ്ങുന്നു. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി.
2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസുകൾ വാങ്ങുക. ......