ദോഹ: ഖത്തറിൽ ഹൃസ്യ സന്ദർശനത്തിനു എത്തിയ വില്ല്യാപ്പല്ലി മയ്യന്നൂർ മഹല്ല് സാരഥികൾക്കു ബിൻ മഹ്മൂദ്ലുള്ള കാരവൻ റെസ്റ്റോറന്റ്ൽ വെച്ച് സ്വീകരണം നൽകി. മയ്യന്നൂർ മഹല്ല് കമ്മിറ്റി ഭരണ സമിതി മെമ്പർ തട്ടാൻകുനി അബ്ദുൽ കരീം, മുൻ ബഹ്റൈൻ എംപിഎംസി പ്രതിനിധി ജലീൽ മാക്കനാരി എന്നിവരാണ് സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന്നത്. ......
NAD പുരം, സെന്റ്. മേരിസ് ഇടവകയിൽ പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുക്കമായുള്ള കൊടികയറ്റം റവ. ഫാ.......
മഴുവന്നൂര് : അഴിമതിക്കാര്ക്ക് മഴുവന്നൂരിനെ വിട്ടുകൊടുക്കില്ലെന്ന് ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. മുഴുവന്നൂര് പാഞ്ചായത്തിലെ പാര്ട്ടി ഭാരവാഹികളുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
വരാനിരിക്കുന്നത് കെട്ടാൻ പെണ്ണ് കിട്ടാനില്ലാത്ത കേരളമോ? ചിരിക്കാൻ വരട്ടെ. സംഗതിയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അങ്ങനെയും ഒരു കാലം വന്നേക്കാം.......
ന്യൂഡല്ഹി: തിരഞ്ഞെടുപ്പിലെ സുതാര്യത നഷ്ടമായാല് ജനാധിപത്യത്തില് ജനങ്ങള്ക്കുള്ള വിശ്വാസം ഇല്ലാതാകുമെന്ന് കേരള സര്ക്കാരിന്റെ ഡല്ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. ......
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ആവേശത്തിന്റെ പുതിയ റൺവേ ഒരുക്കി കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) ട്രോഫി ടൂറിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. പര്യടനത്തിന്റെ മൂന്നാം ദിനം തലസ്ഥാനത്ത് എത്തിയ ട്രോഫിക്ക്, ജില്ലയുടെ സ്വന്തം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ സാന്നിധ്യം ഇരട്ടി ആവേശം പകർന്നു.
ടീമിന്റെ പ്രമുഖ താരങ്ങളായ അബ്ദുൾ ബാസിത്, സഞ്ജീവ് സതീശൻ, അദ്വൈത് പ്രിൻസ്, അനുരാജ് ജെ.എസ് എന്നിവർ ആരാധകർക്കും യാത്രക്കാർക്കും ഇടയിലേക്ക് എത്തിയതോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ആവേശത്തിലമർന്നു. ......
കൊച്ചി: ദക്ഷിണ നാവിക കമാന്ഡില് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരേഡ് അരങ്ങേറി. എല്ലാ ധീരജവാന്മാര്ക്കും ആദരാഞ്ജലി അര്പ്പിച്ച് ദക്ഷിണ നാവിക കമാന്ഡിലെ ഫ്ളാഗ് ഓഫീസര് കമാന്ഡിംഗ്-ഇന്-ചീഫ് വൈസ് അഡ്മിറല് വി ശ്രീനിവാസ് യുദ്ധ സ്മാരകത്തില് പുഷ്പചക്രം അര്പ്പിച്ചു.
ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ സ്വാതന്ത്ര്യത്തിന്റെ ദീര്ഘവും പ്രയാസകരവുമായ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ......