ലോകമമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷ പിറവി. കൊല്ലവർഷം 1201 ചിങ്ങം ഒന്നാണ് ഇന്ന്. പുതുവർഷം മാത്രമല്ല, പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഈ ചിങ്ങം ഒന്ന്. ......
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ ഒരു കരാർ ഉണ്ടാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം റഷ്യ വളരെ വലിയ ശക്തിയാണെന്നും യുക്രൈൻ അങ്ങനെയല്ല എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ......
ദോഹ – 15.08.2025] — ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 15 ന് ഇസ്ഗാവയിലെ റവാബി ഹൈപ്പർമാർക്കറ്റിൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് അഭിമാനത്തോടെ "ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ" ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ജനറൽ മാനേജർ ശ്രീ കണ്ണു ബക്കർ ഈ ഊർജ്ജസ്വലമായ ആഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ......
ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. ......
പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. ......
ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് അധികനികുതി ചുമത്താൻ സാധ്യതയില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക അധിക താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ ബാധിക്കുമായിരുന്നു എന്ന ആശങ്കയുണ്ടായിരുന്നു. ......
നവ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്.......
പൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് എന്ന അമ്പത്തിനാലുകാരനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.......