ദോഹ: സ്വാതന്ത്ര്യം നിഷേധിക്കുന്ന വ്യവസ്ഥിതികളോട് പൊരുതിക്കൊണ്ടേയിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവുമെന്ന് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമറ്റികള്ക്ക് കീഴില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ ഇന്ത്യയുടെ കാമ്പ്. ......
"എസ് ഐ ടി അന്വേഷണത്തിന്റെ മറവിൽ നടന്ന ക്ഷേത്രവിരുദ്ധ പ്രചാരണം തടയാൻ ഗവണ്മെന്റിന് കഴിഞ്ഞില്ല. അത്തരം കുപ്രചാരണം ആരംഭിച്ചപ്പോൾ തന്നെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കണമായിരുന്നു. ......
ദോഹ : എഴുപത്തി ഒമ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്
സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ഇൻഡസ്ട്രിയൽ ഏരിയ ഘടകങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ചരിത്രവും വർത്തമാനവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.
ഇൻഡസ്ട്രിയൽ ഏരിയ നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് സയ്യിദ് ഇസ്മായിൽ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി വിഷയമവതരിപ്പിച്ചു.
പ്രണാമങ്ങളുടെ പിൻ ബലത്തിൽ
മൾട്ടി മീഡിയയുടെ സഹായത്തോടെ
സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴികളും
ചരിത്ര വർത്തമാന യഥാർഥ്യങ്ങളും വിശദമായി അനാവരണം ചെയ്യപ്പെട്ടു.
സി.ഐ.സി. റയ്യാൻ സോൺ ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് റഫീഖ് തങ്ങൾ
സൗത്ത് യൂണിറ്റ് പ്രസിഡൻ്റ് ഹാഷിം എന്നിവർ സംസാരിച്ചു. ......
ദോഹ : മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ മാമോക് ഖത്തർ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 24 ന്യൂസ്/ന്യൂസ്റൂം ഓഫീസിൽ കേക്ക് മുറിച്ചാണ് പ്രവർത്തകർ 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ന്യൂസുമായും ദോഹ ന്യൂസുമായും സഹകരിച്ച് 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
അമീൻ കൊടിയത്തൂർ സ്വാഗത പ്രസംഗം നടത്തി. ......
ആലത്തൂർ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറിനെയാണ് (51) പോലീസ് അറസ്റ്റുചെയ്തത്.
നാലുവർഷംമുമ്ബ് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ റിമാൻഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തമിഴ്നാട് തിരുവണ്ണാമലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ക്കഴിയുകയും സിദ്ധനായിനടിച്ച് വീടുകളില്‍ പൂജകള്‍ നടത്തിവരികയായിരുന്നു.
2021-ലാണ് പോക്സോ കേസില്‍ പ്രതിയായത്. ......
സഹൃദയരെയും സംഗീതപ്രേമികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വേർപാടിനുശേഷം ഇത്രയും വർഷങ്ങള്‍ പിന്നിടുമ്ബോഴും, മലയാളികളുടെ നിത്യജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഗീതം ഇന്നും നിലനില്ക്കുന്നു.
സിനിമയിലേക്ക് ജോണ്‍സന്റെ വരവ് ഗാനങ്ങള്‍ക്ക് മുൻപ് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലൂടെ ആയിരുന്നു. ഭരതൻ്റെ ആരവം (1978) ആദ്യ സിനിമയായിരുന്നെങ്കിലും, പിന്നീട് പല ഹിറ്റ് ഗാനങ്ങളും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ......
ദോഹ:വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) മുന്നറിയിപ്പ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ വാഹനത്തിലെ ടെലിവിഷൻ സെറ്റിൽ നിന്ന് ഏതെങ്കിലും ദൃശ്യങ്ങൾ കാണുന്നതിൽ തിരക്കിലാകുകയോ ചെയ്താൽ 500 റിയാൽ പിഴ ഈടാക്കും.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. ......
ഐഎസ്എൽ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ കരാർ പുതുക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് പ്രതിസന്ധിയിലായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കൂടുതൽ സമ്മർദ്ദവുമായി ക്ലബ്ബുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ ക്ലബ്ബുകൾ അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്. ......
പുലിയൂർ. സെന്റ്.മേരീസ് &സെന്റ് .ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സപ്തതിയോട് അനുബന്ധിച്ചുള്ള
ധന സമാഹാരണത്തിന്റെ ഉദ്ഘാടനം വി.കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ......