ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ.
കരൾ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ......

കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് സമാപിച്ചു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ
ടീം ദോസ്തി ചാമ്പ്യന്മാരായി.
ന്യൂ ക്ലൗഡ് കുറ്റിച്ചിറയെ 11 റൺസിന് തോൽപ്പിച്ചാണ് ദോസ്തി ചാമ്പ്യൻസ് കിരീടം സ്വന്തമാക്കിയത്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ദോസ്തി നിശ്ചിത ഓവറിൽ 97 റൺസ് നേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂ ക്ലൗഡ്സിനെ 86 റൺസിൽ മികച്ച ബൗളിങ്ങിലൂടെ ഒതുക്കിയാണ് ദോസ്തി നേട്ടം കൈവരിച്ചത്.
ജൂനിയർ വിഭാഗം ഫൈനലിൽ ടീം ആർ 18 ചാമ്പ്യൻമാരായി. ഫ്രൈഡേ ക്രിക്കറ്റ് ക്ലബിനെ രണ്ട് റൺസിനാണ് ടിം ആർ 18 നെ തോൽപ്പിച്ചത്.
സൂപ്പർ സീനിയർ വിഭാഗത്തില സാറ്റർഡേ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി.
8 വിക്കറ്റിനാണ് സ്റ്റീൽ ഒ സ്റ്റിൽ നെ തോൽപ്പിച്ചത്.
മാസ്റ്റേർസ് വിഭാഗത്തിൽ ടീം ദോസ്തിയുടെ ഫഹദ് കറാനി ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ഗെയിം ചേഞ്ചർ ആയി ദോസ്തിയുടെ തന്നെ തബുവും തിരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ ടൂർണമെന്റിലെ താരമായും മികച്ച ബാറ്ററായും ന്യൂ ക്ലൗഡ്സിന്റെ തഹമീർ അഹമ്മദ് തെമിയും ബെസ്റ്റ് ബൗളർ ആയി അബ്ബാസും തിളങ്ങി.
ജൂനിയർ വിഭാഗത്തിൽ മികച്ച താരമായി എഫ് സി സി ഖോബറിന്റെ തർഷാദും മികച്ച ബൗളർ ആയി അഫ്താബും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ ടൂർണമെന്റിലെ താരമായി സാറ്റ്ർദേ ക്നൈറ്റ് റൈഡേഴ്സിന്റെ മെഹ്റൂഫ് പി പി യും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ സാറ്റർഡേ ക്യാപ്റ്റൻ പി പി മെഹ്റൂഫ് , ജൂനിയർ വിഭാഗത്തിൽ
ടീം ആർ 18 ലെ സിയാദ് അഹമ്മദ്
മാൻ ഓഫ് ദി മാച്ചായി .
നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ചടങ്ങിൽ
ട്രാഫിക്ക് അസി. ......
ചെന്നൈ വ്യവസായി മുഹമ്മദ് ഷര്ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡി ജി പിക്കും നല്കിയ പരാതിയില് പറയുന്ന വസ്തുതകള് പുറത്തു വന്നതോടെ ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ താന് പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി സര്ക്കാര് കമ്മിഷന് സര്ക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സി പി എമ്മിന്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ചേര്ന്ന് കേരളത്തെ സിസ്റ്റമാറ്റിക്കായി കൊള്ളയടിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള് പുറത്തു വരുന്നത്. ഈ സർക്കാർ അടിമുടി അഴിമതി സർക്കാർ ആണ്.
പാര്ട്ടി സെക്രട്ടറി എം വി ഗോവിന്ദന്, മകന് ശ്യാംജിത്ത്, തോമസ് ഐസക്ക്, എം ബി രാജേഷ്, ശ്രീരാമകൃഷ്ണന് തുടങ്ങിയവരുടെ പേരുകളും ഇടപെടലുകളുമാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. ......
ചെങ്ങന്നൂർ: വോട്ടു മോഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണെന്ന്
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോൻ പറഞ്ഞു. കെ. ......

കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന.
രാവിലെ സര്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്ടിസി ബസുകളിലും സ്കൂള് ബസുകളിലും പൊലീസ് പരിശോധന നടത്തി.
ബ്രത്ത് അനലൈസര് ഉപയോഗിച്ചായിരുന്നു പരിശോധന.
ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്.
ഈ ബസുകളിലെ ഡ്രൈവര്മാരെയാണ് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന.
ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത്.
കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്.
കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ് സിഐ ഫയാസ്, ഈസ്റ് എസ്ഐ വിപിൻ, കിളികൊള്ളൂർ എസ്. ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ് , ജൂനിയർ എസ്.ഐ. ......
പ്രണയം നിരസിച്ച പകയിൽ പതിനേഴുകാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി അഖിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
2025 ഓഗസ്റ്റ് 18: ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ സാങ്കേതിക ബ്രാൻഡുകളിലൊന്നായ പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ എം7പ്ലസ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി, 44എച്ച്സെഡ് റിഫ്രഷ് റേറ്റിന്റെ പിന്തുണയുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ എന്നീ പ്രധാന സവിഷേതകൾ കൊണ്ട് സെഗ്മെന്റിലെ കരുത്തുറ്റ സാന്നിധ്യമായി മാറുകയാണ് എം7പ്ലസ് 5ജി. ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിൽ മാത്രമായി പോക്കോ എം7 പ്ലസ് വിൽപ്പന ആരംഭിക്കും, ശക്തമായ പ്രകടനവും ആകർഷകമായ ഇൻട്രൊഡക്ടറി വിലയും ഒത്തു ചേർന്നാണ് എം7പ്ലസ് 5ജി പുറത്തിറങ്ങുക. 6ജിബി+128ജിബി വേരിയന്റ് 12,999 രൂപ എന്ന പ്രാരംഭ വിലയിലും 8ജിബി+128ജിബി വേരിയന്റ് 13,999 രൂപ എന്ന പ്രാരംഭ വിലയിലും ലഭിക്കും.
16ജിബി വരെയുള്ള ടർബോ റാമുമായി ജോടിയാക്കിയ സ്നാപ്പ്ഡ്രാഗൺ® 6എസ് ജൻ 3 ചിപ്സെറ്റ് ഉള്ള പോക്കോ എം7 പ്ലസ് 5 ജി മികവുറ്റ പ്രകടനം നൽകുന്നു. ......
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഇന്നു രാവിലെ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. ......
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞമ്പാറയിലാണ് സംഭവം.......