ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചു എന്നായിരുന്നു എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ വിമർശനം. ......
കൊച്ചി: കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമത്തിൽനിന്ന് ആഗോള സാങ്കേതിക മുന്നണിയിലെത്തിയ വ്യക്തിയുടെ പ്രചോദനമേറിയ യാത്ര, സാൻജോ ടോം ജോസ് എന്ന നാട്ടുകാരൻ ലോകത്തിലെ ആദ്യ അമേരിക്കൻ പാറ്റൻ്റ് എഐ പ്രോക്ടറിങ് ഏജന്റിനുള്ള പാറ്റൻ്റ് സ്വന്തമാക്കിയതായി ചരിത്രമെഴുതി.സാൻജോ തന്റെ വിദ്യാർത്ഥി ജീവിതം കോതമംഗലം വിമലഗിരി സ്കൂളിൽ ആരംഭിച്ചു, അവിടെ സാങ്കേതിക വിദ്യയോടുള്ള ആകർഷണവും പ്രശ്നപരിഹാര കഴിവും വളർന്നു. പിന്നീട് കേരളത്തിൽനിന്ന് അദ്ദേഹം ആഗോള സാങ്കേതികവേദിയിലെ ഏറ്റവും നവീനമായ അസ്സസ്മെന്റ് ടെക്നോളജി കമ്പനികളിൽ ഒന്നായ ടാൽവ്യൂ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ......
ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.......
● ഈ ഓണക്കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും മാര്ക്കറ്റില് നടത്തിയ കാര്യക്ഷമമായ ഇടപെടല് ഫലം കാണുന്നുണ്ട് എന്നാണ് വിപണിയില് നിന്നുള്ള സൂചനകള്. ജൂലൈ 31 ലെ എന്റെ തിരുവനന്തപുരത്തെ പത്രസമ്മേളനത്തില് വിശദീകരിച്ച പോലെ, ഓണക്കാലത്തെ വരവേല്ക്കാൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. വിപണി ഇടപെടലുകളിലൂടെ ഓണത്തിന് മുമ്പ് തന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായി.
● സപ്ലൈകോയെ ജനങ്ങള് ഏറ്റെടുക്കുന്നു
കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റു വരവില്, പൊതുജനങ്ങള് സപ്ലൈകോയില് അര്പ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ജൂലൈ മാസത്തില് 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. ......
സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആദ്യ വില്പന നിർവഹിച്ചു. ......
ചികിത്സായ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന് റിപ്പോർട്ട്. താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ചെങ്ങന്നൂര്: നഗരസഭയിലെ വിവിധ വാര്ഡുകളുടെ സമ്പൂര്ണ്ണ ശുചീകരണത്തിനായി നഗരസഭ പുതിയതായി ബ്രാന്ഡഡ് കമ്പിനിയുടെ ആധുനീക 10 പുല്ലുവെട്ടി യന്ത്രങ്ങള് വാങ്ങി. രണ്ടുമാസത്തിനുള്ളില് നഗരസഭയുടെ എല്ലാ വാര്ഡുകളിലേയും വഴിയോരങ്ങള് ശുചീകരിക്കാന് കഴിയുന്ന വിധത്തിലാണ് നഗരസഭ ശുചീകരണ പ്രവര്ത്തനങ്ങള് ക്രമീകരിക്കുന്നത്. ......
വാഹനാപകടത്തിൽ വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ റിച്ച സച്ചൻ(25) ആണ് മരിച്ചത്.......
കളമശ്ശേരി അപ്പോളോ ടയേഴ്സിന് സമീപത്തുനിന്നും 234.5 gm MDMA , DANSAF പിടികൂടി. 1. സുധീർ യൂസഫ് 37, മാളികപടീത്തിൽ, ചിറക്കദോവം,കായംകുളം. 2.......
കൊച്ചി: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് പുതുമയും നിറവുമേകി എക്സിക്യൂട്ടീവ് ഇവന്റ്സിന്റെ നേതൃത്വത്തിൽ ഏഴാമത് ‘ഫൺബ്രെല്ല’ ചിത്രരചനാ മത്സരം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്നു. കേരളത്തിന്റെ മഴക്കാലം ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 8 ,9 ,10 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ വെള്ള കുടകളിൽ നിറം ചാർത്തി.
ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് 4 മണിയോടെ സമാപിച്ചു. ......