ബംഗളുരു: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കർണാടകത്തിൽ ബിജെപിയും ജെഡിഎസും കൂടുതൽ കരുത്തോടെ ഒന്നിച്ചുനീങ്ങുകയാണ്. നിയമസഭാ കൗൺസിലിലെ അധ്യാപക, ബിരുദധാരികളുടെ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ബെംഗളൂരുവിൽ നടന്ന ഇരു പാർട്ടികളുടെയും നേതൃയോഗത്തിലാണ് ധാരണയായത്. ഒക്ടോബർ 23നാണ് വോട്ടെടുപ്പ്; ഒക്ടോബർ 27ന് വോട്ടെണ്ണൽ നടക്കും.
നാല് മണ്ഡലങ്ങളിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് ജെഡിഎസും സ്ഥാനാർഥികളെ നിർത്തും. ......
കൊച്ചി : യു.പി.ഐ ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി ഇ-മെയില്‍ ചലഞ്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രിതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇ മെയിലില്‍ പ്രിതിഷേധ സന്ദേശങ്ങള്‍ അയക്കുന്നത്. ......
അഡിസ് അബാബ : എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ (മെസ്ക്കൽ ഫെസ്റ്റിവൽ) മുഖ്യ അതിഥിയായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ അബൂനാ മത്ഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ......
കൊച്ചി: നാടിന്റെ പ്രതിസന്ധികൾ നാം കാണുന്നത് നാടകത്തിലൂടെയാണ് അതിനാൽ നാടകത്തി ന് എല്ലാ പിന്തുണയും നൽകണം നാടകത്തെ പ്രാത്സാഹിപ്പിക്കണം. അതിന് കെ സി ബി സി നടത്തുന്ന ശ്രമം എടുത്തുപറയേണ്ടതാണ്. ......
പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു
കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ എസ് എസ് കരയോഗത്തിൻ്റെയും സഹകരണത്തോടെ പൂണിത്തുറയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്.
കൊച്ചി മേയർ അഡ്വ. വി.കെ. ......
കൊച്ചി: കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24-കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ്. എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ......
ജലന്ധർ: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു.) വിദ്യാർഥി പ്രതിഷേധത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിലായതായി സൂചന. പോലീസ് വാഹനത്തിന് തീയിട്ടെന്ന ആരോപണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞത്.......
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ എന്ന പേരിലുള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും.
മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി സ്വർണമോതിരം സമ്മാനിക്കും. ......