കൊച്ചി: കടവന്ത്ര ചെലവന്നൂർ ഹീര വാട്ടേഴ്സ് അപാർട്ട്മെൻ്റിൽ ചെങ്ങാടക്കരി വീട്ടിൽ ആൻ്റണി വർഗ്ഗീസിൻ്റെ ഭാര്യ ഡോ. ആനി ആൻ്റണി (60) നിര്യാതയായി.......
സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു.......
പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. നിലവിലുണ്ടായിരുന്ന 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി.......
സാഹിത്യ നിരൂപകനും ഗുരുദേവ ദർശന പ്രഭാഷകനും പ്രചാരകനുമായ ഡോക്ടർ എം എം ബഷീറിന്റെ സപ്തതി ആഘോഷം സെപ്റ്റംബർ 7 ഞായറാഴ്ച 4. 00 മണിക്ക് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ ജയന്തി മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നു. ......
ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. ......
നടിയുടെയും എഴുത്തുകാരിയുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് കൂടുതൽ കുരുക്കായി യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണം. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ......
ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ ആർമി സൈനികൻ മുരളി നായക് (22) വീരമൃത്യു വരിച്ചു. ഈ സാഹചര്യത്തിൽ മുരളി നായകിന്റെ ജീവചരിത്രം തമിഴിൽ സിനിമയാകാൻ പോകുകയാണ്. ......
'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് 'കാന്ത', 'ആകാസംലോ ഒക്ക താര' എന്നിവ. ഇതിൽ പവൻ സത്യനേനി സംവിധാനം ചെയ്തുവരുന്ന 'ആകാസംലോ ഒക്ക താര'യിൽ പുതുമുഖ നടി സാത്വിക വീരവള്ളിയാണ് ദുൽഖർ സൽമാനൊപ്പം നായികയായി എത്തുന്നത്. ......
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: ഫോണിലൂടെ നിയമോപദേശം നൽകുന്നത് ഒഴിവാക്കാൻ അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി പരിഗണിക്കാം. ......