സ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനക്കുന്നതിനെ തുടര്ന്ന് വിവിധ ജില്ലകളില് അലര്ട്ട് പ്രഖ്യാപിച്ചു.......
ആരും ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാർക്കെതിരെയാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും മോദി പറഞ്ഞു. ......
ചെങ്ങന്നൂർ :- മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെൻ്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽ നിന്നും പദയാത്ര നടന്നു. പദയാത്ര ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ......
കൊച്ചി: സംസ്ഥാന സര്ക്കാര് ഫെബ്രുവരിയില് കൊച്ചിയില് സംഘടിപ്പിച്ച ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റ് (ഐകെജിഎസ്) വഴി ലഭിച്ച പ്രധാന പദ്ധതികളിലൊന്നായ അദാനി ലോജിസ്റ്റിക്സ് പാര്ക്കിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള്(ആഗസ്റ്റ് 23, ശനി) കളമശ്ശേരിയില് ആരംഭിക്കും.
600 കോടി മുതല്മുടക്കില് അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് നിര്മ്മിക്കുന്ന പദ്ധതിയുടെ നിര്മ്മാണോദ്ഘാടനം രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിക്കും. വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി. ......
വയനാട്: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് - കൊച്ചി ബ്ലൂടൈഗേഴ്സ് മത്സര മത്സരത്തിൽ അഖിൻ സത്താറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ താരംവയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.
നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി. ......
കൊച്ചി : കുട്ടികളുടെ വസ്ത്ര നിര്മ്മാണ രംഗത്തെ ആഗോള ബ്രാന്ഡായ കിറ്റെക്സ് തങ്ങളുടെ യു.എസ് ബ്രാന്ഡായ 'ലിറ്റില് സ്റ്റാറിനെ' കേരള വിപണിയില് അവതരിപ്പിക്കുന്നു. കിഴക്കമ്പലം ട്വന്റി20 മാളില് തിങ്കളാഴ്ച്ച (25.08.2025) രാവിലെ 10-ന് വില്പന ആരംഭിക്കും. ......
കൊച്ചി: എറണാകുളം സെൻറ്. മേരീസ് ബസിലിക്കയിൽ വർഷങ്ങളായി കുർബാന ഇല്ലാതാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സഭാ തീരുമാനങ്ങൾ അനുസരിക്കത്ത വൈദികർക്കും അൽമായർക്കു മാണെന്ന് സംയുക്ത സഭ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
സഭയിലെ നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് 16 മണിക്കൂർ തുടർച്ചയായി ആഭിചാര കുർബാന നടത്തിയതും ദേവാലയത്തിന് അകത്തും പുറത്തും അക്രമ സംഭവങ്ങൾ ഉണ്ടാക്കിയതെല്ലാമാണ് കുർബാന നിരോധിക്കാൻ കാരണം. ......
തിരുവനന്തപുരം: കിംസ്ഹെല്ത്ത് ഓര്ത്തോപീഡിക്സ് ആന്ഡ് ട്രോമ വിഭാഗം സീനിയര് കണ്സള്ട്ടന്റും ക്ലിനിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് നസീര് റോയല് കോളേജ് ഓഫ് ഫിസിഷ്യന്സ് ആന്ഡ് സര്ജന്സ് ഓഫ് ഗ്ലാസ്ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടു. ......
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ ആർഎസ്എസ് പ്രാർഥനാഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ വൈറൽ.......
സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങളെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡ്ദാന ചടങ്ങിൻ്റെ ഉദ്ഘാടനം കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. ......