കൊച്ചി: ഓണക്കാലത്ത് ഒബ്രോൺ മാൾ സന്ദർശകർക്കായി നിരവധി സമ്മാനങ്ങളുംകലാ മേളയുമൊരുക്കി ഒബ്രോണത്തിന് ഇന്ന് മുതൽ തുടക്കമാവും. ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ചലച്ചിത്ര താരം ആൻ മരിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ......
കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.......
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്, ബാക് ടു സ്കൂൾ പ്രൊമോഷന്റെ ഭാഗമായി വുക്കൈര് സ്റ്റോറിൽ സംഘടിപ്പിച്ച കിഡ്സ് വർക്ക് ഷോപ് ആവേശോജ്വലമായി നടന്നു. മൂന്നു ക്യാറ്റഗറികളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ......
റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പശ്ചിമബംഗാളിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവും ബുർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ജിബൻ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ......
കേരള മീഡിയ അക്കാദമി സെക്രട്ടറിയായി അരുൺ എസ്. എസ്. ചുമതലയേറ്റു.
ഐ& പി.ആർ.ഡിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.......
കൊച്ചി: സാമ്പത്തികരംഗത്ത് 33 വര്ഷത്തെ പാരമ്പര്യത്തിന്റെയും വിശ്വസ്ത സേവനത്തിന്റെയും പര്യായമായി നിലകൊള്ളുന്ന നോണ് ബാങ്കിങ് ഫിനാന്ഷ്യല് കമ്പനി ദശമി ഫിനാന്സ് പ്രൈവറ്റ് ലിമിറ്റഡ് പുത്തന് അധ്യായത്തിന് തുടക്കം കുറിച്ചു. കമ്പനിയുടെ ചെയര്മാന് ശ്യാംകുമാറിന്റെയും, മാനേജിംഗ് ഡയറക്ടര് അനിത ഫ്രാന്സിസിന്റെയും നേതൃത്വത്തില് നൂതനവും, കാര്യക്ഷമവുമായ സാമ്പത്തിക സേവനങ്ങള് പൊതുജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികള്ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ചലച്ചിത്രതാരം ഭാവനയാണ് ദശമി ഫിനാന്സിന്റെ പുതിയ ബ്രാന്ഡ് അംബാസിഡര്. ......
കേരളത്തിലേക്ക് രാസലഹരി കടത്തിയ ഏഴുപേരെ ഹരിയാണയിലെ ഗുരുഗ്രാമിൽനിന്നും കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്നുപേർ നൈജീരിയൻ സ്വദേശികളാണ്. ഒരുകോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുരുഗ്രാമിൽവെച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴിയായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ......
ഖത്തറിലെ ലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഓണാഘോഷ പ്രൊമോഷനുകൾ ആരംഭിച്ചിരിക്കുന്നു. അബുഹമൂറിലെ സഫാരി മാളിൽ ഇന്നലെ ഓഗസ്റ്റ് ഇരുപത്തിയാറ് തിങ്കളാഴ്ച മുതൽ തുടക്കമായി. ......
കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച പ്രധാനപ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പൊലീസിന്റെ പിടിയിലായത്. ......
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്കോ നിയമപരമായോ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ......