In the political heartland of Bihar, history seems to be rewriting itself through the ongoing Vote Rights Yatra led by Congress leader and Leader of Opposition in the Lok Sabha, Rahul Gandhi. Much like the Bharat Jodo Yatra and Bharat Jodo Nyay Yatra, which were rooted in the ideals of love triumphing over hate, the present journey is being framed as an even greater struggle—one that seeks to defend the very spirit of India’s Constitution, democracy, and secular values.
A Journey of Constitutional Conscience:
Rahul Gandhi resumed his yatra immediately after the conclusion of the Parliament session, refusing to be distracted by other engagements. ......
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. 237 റണ്സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില് മൊഹമ്മദ് ആഷിഖ് നേടിയ സിക്സറാണ് വിജയത്തിലെത്തിച്ചത്. ......
യെമനിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനായിലെ ഹൂത്തി വിമതരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.......
ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. ......
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വനിതയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി നേതൃത്വവുമായി കടുത്ത ഭിന്നതയിലാണ്. എം.എൽ.എ. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത പ്രതിസന്ധിയിൽ. പാർട്ടി നേതൃത്വത്തിന്റെ രാജി ആവശ്യം തള്ളിയതോടെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും തുലാസിലാണെന്നാണ് റിപ്പോർട്ടുകൾ. ......
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. 2024-25 സാമ്പത്തിക വർഷത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപരമായ ഏറ്റവും കുറഞ്ഞ ബോണസ് മാത്രമേ നൽകാൻ അനുമതിയുള്ളൂ. ......
ന്യൂഡൽഹി: സർക്കാർ നിശ്ചയിച്ച റൂട്ടുകൾക്ക് പുറമെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് അധികാരം ഉണ്ടോ എന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988-ലെ 68(3)( വകുപ്പിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരിക്കും കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി.
സംസ്ഥാന സർക്കാർ രൂപീകരിക്കാത്തതോ, നിർദ്ദേശിക്കാത്തതോ ആയ റൂട്ടുകളിൽ പെർമിറ്റ് നൽകുന്നതിൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് നിയമപരമായ വിലക്കുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ......
ന്യൂഡൽഹി: അപ്പീൽ പരിഗണിക്കവേ പുതിയ തെളിവുകൾ സ്വീകരിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. പ്രതിഭാഗം സമർപ്പിച്ച തെളിവുകൾ അവരുടെ യഥാർത്ഥ വാദങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഹൈക്കോടതി പരിശോധിച്ചില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
അപ്പീലിൽ പുതിയ തെളിവുകൾ സ്വീകരിക്കുകയും അവയെ മാത്രം ആശ്രയിച്ച് കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്ത ഹൈക്കോടതിയുടെ നടപടിയാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായത്. ......
കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ കണ്ണൂരിലെ വീട്ടിലെ യുവതി കർണാടകയിലെ ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത (22)യെയാണ് ആൺസുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജു കൊലപ്പെടുത്തിയത്. ......