പ്രവാസി ക്ഷേമ പദ്ധതികളിൽ തങ്ങളുടെ പരമാവധി പ്രവർത്തകരെ അംഗങ്ങളാക്കുകയും സാമ്പത്തികമായി അവരുടെയെല്ലാം കുടുംബ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന മികച്ച മാതൃക തുടരുകയാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് - ഖത്തർ ചാപ്റ്റർ. നോർക്ക, പ്രവാസി പെൻഷൻ, ഇൻഷുറൻസ് പദ്ധതികളിൽ പ്രവർത്തകർക്ക് അംഗത്വം ഉറപ്പ് വരുത്തുന്നതിനോടൊപ്പം ഇന്ത്യൻ എംബസ്സി അപെക്സ് ബോഡിയായ ICBF, ഭീമ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിൽ വരുത്തിയ ഒരു ലക്ഷം റിയാലിന്റെ തകാഫുൽ ഇസ്ലാമിക് ഇൻഷുറൻസ് പദ്ധതിയിൽ നൂറ്റമ്പതോളം പേരെ അംഗങ്ങളായി ചേർക്കുകയും പുതുക്കുകയും ചെയ്തു. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ "നിറവ്-2025 " എന്ന പേരിൽ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും കലാവിരുന്നും സംഘടിപ്പിച്ചു.
കളമശ്ശേരി തണലിൽ ഹോമിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര ജനമൈത്രി പൊലീസ് സിഐ കിരൺ സി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. ......
കൊച്ചി, ഓഗസ്റ്റ് 25, 2025: മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ. ഒറ്റ ദിവസംകൊണ്ട് 230 ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. ......
എറണാകുളം: ജില്ലാതല ഓണം വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം കുറിക്കും. സെപ്റ്റംബർ 2 വരെ നീണ്ടുനിൽക്കുന്ന വിപണന മേള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് കോടതി റദ്ദാക്കി. ......
കൊച്ചി: ഓണക്കാലത്ത് ഒബ്രോൺ മാൾ സന്ദർശകർക്കായി നിരവധി സമ്മാനങ്ങളുംകലാ മേളയുമൊരുക്കി ഒബ്രോണത്തിന് ഇന്ന് മുതൽ തുടക്കമാവും. ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ചലച്ചിത്ര താരം ആൻ മരിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ......
കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.......
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്, ബാക് ടു സ്കൂൾ പ്രൊമോഷന്റെ ഭാഗമായി വുക്കൈര് സ്റ്റോറിൽ സംഘടിപ്പിച്ച കിഡ്സ് വർക്ക് ഷോപ് ആവേശോജ്വലമായി നടന്നു. മൂന്നു ക്യാറ്റഗറികളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ......
റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പശ്ചിമബംഗാളിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവും ബുർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ജിബൻ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ......
കേരള മീഡിയ അക്കാദമി സെക്രട്ടറിയായി അരുൺ എസ്. എസ്. ചുമതലയേറ്റു.
ഐ& പി.ആർ.ഡിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.......