കൊച്ചി: ഇന്ത്യയിൽ വളർന്നു വന്ന ഏറ്റവും വലിയ ഡിജിറ്റൽ വിനോദ സംവിധാനമായ വിൻസോ അമേരിക്കയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ സാങ്കേതികവിദ്യ, ഗെയിമിംഗ് രംഗത്തെ പുതുമകൾ, ബൗദ്ധിക സ്വത്ത്, കഴിവുകൾ തുടങ്ങിയവ ആഗോള തലത്തിലേക്ക് എത്തിക്കുന്ന മേഖലയിലെ നിർണായക നാഴികക്കല്ലാണിത്. ......
ഗാസയിൽ ആശുപത്രിക്ക് നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 15 പേർ മരിച്ചു. തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ......
ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ ജീവചരിത്ര ആഖ്യായികയായ the master mariner ( ഒരു കപ്പിത്താന്റെ യാത്ര ) എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്കൂൾ മുൻ അധ്യാപകൻ പ്രേം സി നായർ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ......
കൊച്ചി - ബിജെപി എറണാകുളം സിറ്റി ജില്ലയിലെ മോർച്ച ജില്ലാ പ്രസിഡണ്ടുമാരായി മുരളി കുമ്പളം ( കർഷക മോർച്ച ),കെ.ടി. ബൈജു ( പിന്നോക്ക മോർച്ച ) കെ.ഡി.......
സപ്ലൈകോ എറണാകുളം ജില്ല ഓണം ഫെയറിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26 രാവിലെ 10. 30 ന് വ്യവസായ മന്ത്രി പി രാജീവ് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നിർവഹിക്കും. ......
യൂട്യൂബറായ ജാസ്മിൻ ജാഫർ കാൽ കഴുകിയതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുകയും ചെയ്യും. ......
കളമശ്ശേരി : കളമശ്ശേരി ഗവ എച്ച് എസ് എസിലെ ഒരു വട്ടം കൂടി സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സ്കൂൾ അങ്കണത്തിൽ നടന്നു. സംഗീത സംവിധായകനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ അജയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഐ.എച്ച്. ആർ.ഡി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പി ലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഐ.എച്ച്.ആർ.......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്ക്ക് ഡിഫറന്റ് ആര്ട് സെന്ററിന്റെ നേതൃത്വത്തില് സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള് നിര്മിച്ചു നല്കുന്ന മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്ദാനം നാളെ രാവിലെ 11ന് നടക്കും. വക്കം അടിവാരത്ത് നടക്കുന്ന ചടങ്ങില് ഡിഫറന്റ് ആര്ട് സെന്റര് രക്ഷാധികാരിയും വിഖ്യാത ചലച്ചിത്ര സംവിധായകനുമായ അടൂര് ഗോപാലകൃഷ്ണന്, ചെയര്മാനും മുന് ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ് ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര് ഗോപിനാഥ് മുതുകാട് എന്നിവര് ചേര്ന്ന് വീടിന്റെ താക്കോല് കൈമാറും. ......