കൊച്ചി: രാജ്യത്തിന്റെ അഭിമാന കായികതാരവും രാജ്യസഭാം അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ അദ്യക്ഷയുമായ പി ടി ഉഷയുടെ ഏക മകൻ ഡോ. വിസ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. ......
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് "ജലമാണ് ജീവൻ' ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ......
ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി ആങ്കമാലിയിലേക്ക് കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന മൂന്നാം ഘട്ട മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. ......
എറണാകുളം: ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിംഗ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നേതൃത്വത്തത്തിൽ ക്രിട്ടിക്കൽ കെയറിനെകുറിച്ചുള്ള സംസ്ഥാനതല ശില്പശാല സനാരെ- 2025 സംഘടിപ്പിച്ചു.ശില്പശാലയുടെ ' ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉത്ഘാടനം നിർവഹിച്ചു. ......
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബ് റസൂൽ കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന ജില്ലാ ഉലമ കോൺഫറൻസ് നാളെ രാവിലെ 9 മണി മുതൽ മുട്ടം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടക്കും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. ......
പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് നായകൻ.......
കോഴിക്കോട്: ബ്യൂട്ടി ഉല്‍പ്പന്ന രംഗത്തെ മുന്‍നിര ഡിജിറ്റല്‍ സാന്നിധ്യമായ നൈകാ ഓണം പ്രമാണിച്ച് പാറ്റ് മഗ്രാത്ത് ഐ ഷാഡോസ്, അര്‍ബന്‍ ഡീകെ കാജല്‍, ഫ്ളോറന്‍സ് ബൈ മില്‍സ് മസ്കാര, കെ ബ്യൂട്ടി കുഷന് ഫൗണ്ടേഷന്, നൈകാ മാറ്റ് റ്റു ലാസ്റ്റ് ലിപ്സ്റ്റിക് എന്നീ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. നൈകായുടെ nykaa.com സൈറ്റിലൂടെയും ആപ്പിലൂടെയും രാജ്യത്തുടനീളമുള്ള 200ലേറെ സ്റ്റോറുകളിലൂടെയും ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
ദിവസങ്ങള്‍ നീളുന്ന ഓണോഘോഷങ്ങള്ക്കായി ഉടുത്തൊരുങ്ങുമ്പോള്‍ കണ്പോളകളില് സ്വര്‍ണമോ ബ്രോണ്‍സോ പൂശി, ആഴമേകാന്‍ കാജലെഴുതി, ബോള്‍ഡായ ലുക്കിന് മസ്കാര കൊണ്ട് ഫിനിഷ് ചെയ്യാനാണ് നൈകാ ഈ ഉല്പ്പന്നങ്ങളെത്തിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ......
വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ഗോവയുടെ മുഖഛായതന്നെ മാറുമെന്ന് ഗോവന്‍ ജലഗതാതത മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗോവയില്‍ 90 കിലോമീറ്ററോളം നീണ്ട ഉള്‍നാടന്‍ ജലപാതകളാണ് ഉള്ളത്. ......
ചങ്ങാനാശ്ശേരി : മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്10 ഗ്രാം എം ഡി എം എ യും , ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി ബെംഗ്ലൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി എത്തിച്ചത് ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട് പറഞ്ഞു.
കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി വൈ എസ് പി. കെ പി തോംസൺന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ ബി. ......
ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ......