കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശിനികളാണ് അറസ്റ്റിലായത്.......
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അവന്തികയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് അവന്തികയുടെ സുഹൃത്ത് അന്ന രാജു. അവന്തികയുമായി രാഹുൽ മാങ്കൂട്ടത്തിൽ ചാറ്റിംഗും ഫോൺ സംഭാഷണവും ആരംഭിക്കുന്ന സമയത്ത് താൻ അവന്തികയ്ക്കൊപ്പം ഉണ്ടായിരുന്നെന്നും ട്രാൻസ്ജൻഡർ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടിയായ അന്ന രാജു വെളിപ്പെടുത്തി. ......
തിരുവനന്തപുരം: 27 വര്‍ഷത്തെ വാടകവീട്ടിലെ ദുരിതജീവിതത്തിന് വിരാമം. ചലനപരിമിതയായ ഇന്ദിരയും ബൗദ്ധികപരിമിതിയുള്ള മകന് രാഹുലും ഇനി സുരക്ഷിതത്വത്തിന്റെ തണലില്‍. ......
കണ്ണൂർ ഇരിക്കൂർ കല്യാട്ട് സ്വദേശി സുഭാഷിന്റെ ഭാര്യ ഹുൻസൂർ സ്വദേശിനി ദർശിത സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകനായ സിദ്ധരാജു അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ......
ഇന്ന് മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പര്യുറിസീമിയ. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ......
കേരളത്തിലെ അലുമിനിയം എക്സ്ട്രൂഷന്‍ മേഖലയ്ക്കുള്ള ആഗോള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അലുമെക്സ് ഇന്ത്യ 2025
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ചതും സുപ്രധാനവുമായ ചില അലുമിനിയം എക്സ്ട്രൂഷന്‍ യൂണിറ്റുകളുടെ ആസ്ഥാനമായ കേരളം, രാജ്യത്തെ അലുമിനിയം മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥലമാണ്. കൊച്ചിയിലെ മലബാര്‍ എക്സ്ട്രൂഷന്‍, ഹിന്‍ഡാല്‍കോയുടെ പ്രതിവര്‍ഷം 12,000 മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള ആലുപുറത്തെ പ്ലാന്റ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ വഴി ആര്‍ക്കിടെക്ച്ചര്‍, ഗതാഗതം, പ്രതിരോധം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയ്ക്കുള്ള അലുമിനിയം പ്രൊഫൈലുകളുടെയും ലോഹക്കൂട്ടുകളുടെയും വിതരണത്തില്‍ ഗണ്യമായ സംഭാവന നല്കുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തില്‍, അടിസ്ഥാന സൗകര്യ വികസനം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ കാരണം അലുമിനിയം എക്സ്ട്രൂഷനുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ......
യാക്കോബായ സഭയുടെ മേലധ്യക്ഷൻ കാതോലിക്കോസ് മോർ ബസേലിയോസ് ജോസഫ്, സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു മോർ ബസേലിയോസ് ജോസഫ് കാതോലിക്കോസ് തിരുമേനിയുടെ സന്ദർശനം. ......
കൊച്ചി : ഓണത്തോടനുബന്ധിച്ച് ഗുണമേډയും വിശ്വാസ്യതയുമുള്ള പാലും പാലുല്‍പ്പന്നങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ എറണാകുളം മേഖലാ യൂണിയന് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ചെയര്മാന് സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.
അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി സാധാരണ വരുന്നതിന്റെ മുന്നിരട്ടി ആവശ്യകത മൂന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്മാന് പറഞ്ഞു. ഷുഗര്‍ ഫ്രീ ഐസ്ക്രീമും, ഷുഗര്‍ ഫ്രീ പേഡയും ഉള്‍പ്പെടെ 65 ഇനം ഐസ്ക്രീമുകളും, അഞ്ചിനം പേഡയും വിവിധയിനം പനീറും , പാലടയും ഉള്‍പ്പെടയുള്ള 160 ഓളം ഉല്‍പ്പങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഡയറികളില്‍ നിന്ന് പാലും, തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികളെടുത്തു. ......
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രൻ, കെ.ബി ഗണേഷ്കുമാർ, തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെയാണ് കോഴിഫാം ഫ്ലക്സ് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചിരുന്നു. ......