വിദ്യാർത്ഥി രാഷ്ട്രീയം ഇന്ന് മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. തിരഞ്ഞെടുപ്പും പ്രകടനങ്ങളും ചില കലാലായങ്ങളിൽ വർഷത്തിൽ ഒരിക്കൽ അരങ്ങേറുന്നുണ്ടെങ്കിലും കാര്യമായ രാഷ്ട്രീയ ചർച്ചകളോ സംവാദങ്ങളോ നടക്കുന്നില്ലാ. ......
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു. ......
വിവാഹവാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം. ഹൈക്കോടതിയിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധിപറഞ്ഞത്. ......
തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, വിദേശ രാജ്യങ്ങളിൽ ടൂറിസം റോഡ്ഷോകൾക്കായി കോടികൾ മുടക്കാൻ തീരുമാനിച്ച് സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൽ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കായി വിദേശ യാത്രകൾക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ......
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ലൈംഗികപീഡന ആരോപണം.......
ന്യൂഡൽഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം കനത്ത വെല്ലുവിളി നേരിടുന്നതായി സൂചന. 2024-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ......
ന്യൂഡൽഹി: ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി. യുപിയിൽ നടന്ന ഈ കേസിൽ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എ.ഡി.ജി.പി. എം.ആർ.......
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും അവധി നൽകാനുള്ള നിർദേശം പരിഗണിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 11ന് വൈകുന്നേരം 3 മണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വെച്ച് വിവിധ സംഘടനാ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തും. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഒരു കേസിൽ തനിക്കനുകൂലമായി വിധി പുറപ്പെടുവിക്കാൻ ഉന്നത ജുഡിഷ്യറിയിലെ ഒരു ജഡ്ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ജഡ്ജി വെളിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ......