ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന്
ചെങ്ങന്നൂരിൽ വടംവലി മത്സരം നടത്തും.
ഒന്നാം സമ്മാനം
20,000/- രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം
10,000/- രൂപയും
പ്രശസ്തിപത്രവും
മൂന്നാം സമ്മാനം
5,000/- രൂപയും
പ്രശസ്തിപത്രവും
നൽകും.
വടംവലിയോട് അനുബന്ധിച്ച് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ
നടൻ *രഞ്ജിപണിക്കർ, ചാണ്ടി ഉമ്മൻ എം. എൽ.എ , ജോസഫ് വാഴയ്ക്കൻ എക്സ് എം. ......
ദോഹ: 2026 ജനുവരി 14 മുതൽ 24 വരെ 974 സ്റ്റേഡിയത്തിൽ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ (QIFF) 15-ാം പതിപ്പ് നടക്കും.വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന QIFF രാജ്യത്തെ ഏറ്റവും വലിയ പാചക ആഘോഷവും ഖത്തർ ടൂറിസത്തിന്റെ പ്രധാന സംരംഭവുമാണ്.ഖത്തറിന്റെ ഭക്ഷണ, പാനീയ, ആതിഥ്യമര്യാദയുടെ സമ്പന്നമായപൈതൃകവും വൈവിധ്യവുമുള്ള ജനപ്രിയ ഗ്യാസ്ട്രോണമിക് ഇവന്റ് എല്ലാ പ്രായക്കാർക്കും രുചികരമായ ഭക്ഷണങ്ങൾ, തത്സമയ വിനോദം, കുടുംബ സൗഹൃദ വിനോദം എന്നിവ ആസ്വദിക്കാനാകും.ഫെസ്റ്റിവലിൽ കിയോസ്ക്കുകൾ പ്രവർത്തിപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു. ഹോം ബിസിനസുകൾ, പ്രാദേശിക റെസ്റ്റോറന്റുകൾ, അന്താരാഷ്ട്ര ഭക്ഷണശാലകൾ എന്നിവയ്ക്ക് ഖത്തർ ടൂറിസം വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ......
ബംഗളുരു : " എന്റെ വാക്കുകൾ കോൺഗ്രസ്സ് പ്രവർത്തകർക്കോ ഇന്ത്യ മുന്നണിയിലെ സുഹൃത്തുക്കൾക്കോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാനവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. മറ്റു പാർട്ടികളുടെ ആശയങ്ങളും അറിയാമെന്ന് വ്യക്തമാക്കുകയായിരുന്നു ഞാൻ. ......
നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്ക്ക (6) എന്നിവരെയാണ് കാണാതായത്.
ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസില് പരാതി നല്കിയത്. ......
ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണത്തിനായുള്ള സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് അമേരിക്ക. ഗാസയിൽ നിന്ന് ഹമാസിനെ ഒഴിവാക്കാനുള്ള ഇസ്രയേൽ സൈനിക നടപടികൾ പുരോഗമിക്കവെ അമേരിക്കയിൽ ഗാസയുടെ പുനർനിർമ്മാണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനായി യോഗം ചേർന്നു. ......
പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം. കണ്ണൂർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ പ്രശാന്ത്, വി.സി മുസമ്മിൽ, വി. ......