തിരുവനന്തപുരം: ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 'മത്സ്യശക്തി' പദ്ധതി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) സ്കീമിന് കീഴിലാണ് പദ്ധതി. ......
വിവാഹ തട്ടിപ്പ് സംഘം പിടിയിൽ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പുസംഘമാണ് അറസ്റ്റിലായത്.......
സമീപ ഭാവിയിൽ തന്നെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. 2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
കൊച്ചി: എറണാകുളം കടവന്ത്ര സ്വദേശിയും ഡബ്ല്യുബിസി മിഡില്വെയ്റ്റ് ബോക്സിംഗ് ചാംപ്യനും ഡബ്ല്യുബിസി കെയര് അംബാസിഡറുമായ കെ. എസ് വിനോദിന്റെയും ഓസ്ട്രേലിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആര്പിജി ഗ്രൂപ്പ് ചെയര്മാന് റായ് പിള്ളയുടെയും ഉടമസ്ഥതയിലുള്ള സിഡ്നി ടൈറ്റില് ക്ലബ്ബ് സംഘടിപ്പിക്കുന്ന ബ്രിസ്ബെയിന് ചാംപ്യന്സ് ലീഗ് പ്രീമിയര് മള്ട്ടി കള്ച്ചറല് ടി20 ക്രിക്ക്രറ്റ് ചാംപ്യന്ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ......
കൊച്ചി, ഓഗസ്റ്റ് 28-08-2025: ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ നടക്കും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. ......
തൃശൂര്, ഓഗസ്റ്റ് 28, 2025: തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ടീമായ തൃശൂര് ടൈറ്റന്സിന്റെ മത്സരങ്ങള് ഇനി ലൈവായി ബിഗ് സ്ക്രീനില് കാണാം. ആരാധര്ക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങള് തത്സമയം ആസ്വദിക്കുന്നതിനായി തൃശൂര് ഹൈലൈറ്റ് മാളില് ഫാന് പാര്ക്ക് സജ്ജമായി. ......
കൊച്ചി വാട്ടര് മെട്രോ ആലുവയില് നിന്ന് സിയാല് വിമാനത്താവളത്തിലേക്ക് സര്വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്ത്തനം തുടങ്ങി. ......
ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്. കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവർട്ട് എം. ......
കാസര്കോട്-കര്ണാടക അതിര്ത്തിയായ തലപ്പാടിയിലാണ് വാഹനാപകടം. അഞ്ചുപേര് മരിച്ചതായി സ്ഥിതികരിച്ചിട്ടുണ്ട്.......