ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റിൽ "ജാക്ക്പോട്ട് ജേർണി" മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
വീട്ടുവരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. മട്ടന്നൂർ കോളാരി കുംഭംമൂലയിലാണ് സംഭവം. കുംഭംമൂല അൽ മുബാറക് ഹൗസിൽ സി.......
താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.......
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ പോലീസുകാരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. സി.ബി.ഐയുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളായ കെ. ......
ന്യൂഡൽഹി ∙ ഭരണഘടനയുടെ അനുച്ഛേദം 32 (Article 32) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയിൽ ഹർജി നൽകാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി വ്യക്തികൾക്ക് മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് അനുച്ഛേദം 131 (Article 131) പ്രകാരമുള്ള 'ഒറിജിനൽ സ്യൂട്ട്' ആണ് നിലവിലുള്ളത്. ......
New Delhi: The recent moves of the Supreme Court Collegium, particularly its recommendation to elevate Justice Vipul Pancholi to the Supreme Court, have raised serious concerns regarding the independence of the judiciary in the country. Reports suggest that Justice B.V. Nagarathna, a member of the Collegium, has strongly dissented against this move.......
ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയത്തിന്റെ സമീപകാല നീക്കങ്ങൾ, പ്രത്യേകിച്ച് ജസ്റ്റിസ് വിപുൽ പഞ്ചോളിയെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള നിർദ്ദേശം, രാജ്യത്തിന്റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഈ നീക്കത്തിനെതിരെ കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: ഒരു ഗവർണ്ണർക്ക് സംസ്ഥാന സർക്കാരിനെ മറികടന്ന് പ്രവർത്തിക്കാൻ അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയിൽ വാദിച്ചു. ......
കണ്ണൂർ കല്ലാളത്തിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരുടെ മരണത്തിലാണ് പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നത്. ......
ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവെ. ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......