വെൺമണി: മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും, കൺവൻഷൻ പ്രാസംഗികനും ആയിരുന്ന വെൺമണി , വാതല്ലൂർ, വെട്ടത്തേത്ത്
റവ.ഫിലിപ്പ് വർഗീസ് (87) അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി. സംസ്കാര ശ്രുശുഷ സെപ്റ്റംബർ മാസം 13 ന് രാവിലെ 9 മണിക്ക് ഡെട്രോയിറ്റ് മാർത്തോ മ്മപള്ളിയിൽ. ......
കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം വിമതയായ കല രാജു യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 12ന് എതിരെ 13 വോട്ടുകൾക്കാണ് കലാരാജു വിജയിച്ചത്. നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്.
അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പംനിന്ന സ്വതന്ത്ര കൺസിലർ പി.ജി.സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ......
ദോഹ: ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' അടിസ്ഥാനമാക്കി ഐ സി എഫ് പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഇന്റർനാഷനൽ തലത്തിൽ ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29, 30 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടക്കുക.
വ്യക്തിഗത അനുഭവങ്ങള്ക്കും ഓര്മകള്ക്കും പുറമെ കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഗ്രന്ഥമാണ് വിശ്വാസപൂർവം. ......
ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ......
കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിലൻ സംഘടിപ്പിക്കുന്ന ദാണ്ഡിയ നൈറ്റായ രാസലീല 2025ന് കൊച്ചി നഗരം ഒരുങ്ങുന്നു. സ്ത്രീകൾക്ക് മാത്രമുള്ള ദാണ്ഡിയ നൈറ്റായ 'രാസലീല 2025' സെപ്റ്റംബർ 13ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. ......
ആതിരാ.... ആ പൂക്കളൊന്ന് റെഡിയാക്കിയേ.........
ബംഗളുരു: കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ സകല വഴികളും തേടുകയാണ് പ്രധാന പ്രതിപക്ഷമായ ബിജെപി. ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഒരു ഗൂഡസംഘത്തിന്റെ നീക്കത്തിന് ഗവണ്മെന്റ് കൂട്ടുനിന്നെന്ന് ബിജെപി ആരോപിക്കുന്നു. ......