ദോഹ: ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര (QPO) അതിന്റെ പുതിയ സീസൺ പ്രഖ്യാപിച്ചു, സെപ്റ്റംബർ 4 ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഉദ്ഘാടന കച്ചേരി നടക്കും. റോബർട്ട് ഷുമാന്റെ സമ്പന്നവും ആവിഷ്കൃതവുമായ രചനകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സായാഹ്നം മാസ്ട്രോ ഏലിയാസ് ഗ്രാൻഡി അവതരിപ്പിക്കും.ജെനോവേവഓവർച്ചറോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുക. ......
എറണാകുളം: എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ(EMSOA )എല്ലാ വർഷത്തെയും പോലെ ഇത്തവണയും പാവപ്പെട്ടവർക്കായി 750 സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം എം.എൽ.എ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) ചേർന്ന് സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം (Center of Excellence - CoE) സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവു കേന്ദ്രത്തിനു ലഭിക്കും.
കപ്പൽ നിർമ്മാണ വ്യവസായത്തിനുതങ്ങുന്ന ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക, അക്കാദമിക-വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് - കുസാറ്റ് സഹകരണത്തോടെ രൂപീകരിക്കുന്ന ഈ മികവുകേന്ദ്രം സോഫ്റ്റ്വെയർ വികസനം, സ്കിൽ ഡെവലപ്മെന്റ്, അപ്പ്സ്കില്ലിങ്, ഡിജിറ്റലൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ......
കൊച്ചി: സിംബാബ്വെ കേരളത്തിൽ നിന്നുള്ള നിക്ഷേപകർക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമാണെന്ന് സിംബാബ്വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി. കുറഞ്ഞ വിലയിലുള്ള പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് അസംബ്ലിങ്, സൗരോർജ്ജ ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, റെയിൽവേ നവീകരണം. ......
കിഴക്കമ്പലം ; ഇന്നലെ രാവിലെയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടകളെ കണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്. പോലീസില് അറിയച്ചതിനെത്തുടര്ന്ന് സ്ഥലത്തെത്തിയ കുന്നത്തുനാട് പോലീസ് ആയുധങ്ങള് കസ്റ്റഡിയിലെടുത്ത് മഹസര് തയ്യാറാക്കുന്നതിന് പകരം അവ അവിടെ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ......
കൊച്ചി : തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണത്തിന്റെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഊർജിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെരിങ്ങോട്ടുകര ദേവസ്ഥാനം. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടിഎ അരുണിനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ......
ചെങ്ങന്നൂർ : കാണികളുടെ കണ്ണ് നിറയിച്ച കലാപ്രകടനങ്ങളോടെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ഓണാഘോഷം നടന്നു. കുട്ടികളുടെ രംഗപൂജയോടെ തുടങ്ങിയ ആഘോഷം സംഘനൃത്തം, പുലികളി, മാവേലി വരവ്, വള്ളംകളി മാതൃക, വടംവലി, ഉറിയടി, ഓണസദ്യ എന്നിവയോടെ നിറഞ്ഞുനിന്നു.ചടങ്ങ് ഭീമ ജൂവൽസ് ചെയർമാൻ ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: തഴക്കര പോത്തന്നൂർ വീട്ടിൽ ബി മോഹൻ കുമാർ (75 ) വ്യാഴാഴ്ച രാത്രി 9 മണിക്ക് മരണമടഞ്ഞു.
തൊട്ടടുത്തു താമസിക്കുന്ന അനുജൻ പോത്തന്നൂർ വീട്ടിൽ
സഹകരണ സംഘം റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ വി. പത്മകുമാർ (72) മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ മരണമടഞ്ഞു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടു വളപ്പിൽ.
ഭാര്യ തിരുവല്ല കണ്ണഞ്ചിറയിൽ ശ്രീകുമാരി ( മിനി ) മക്കൾ. ......