ചേർത്തല:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 89-ാം പിറന്നാൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പിന്നാക്ക സമുദായത്തിന്റെ ശബ്ദമായി നിലകൊള്ളുന്ന അദ്ദേഹം, മികവുറ്റ സംഘടനാപാടവം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ വളർത്തി വലുതാക്കി. ......
കൊച്ചി: ചോറ്റാനിക്കര അമ്മയുടെ പേരിൽ വ്യാജ പൂജാദ്രവ്യങ്ങൾ വിദേശരാജ്യങ്ങളിൽ വിൽക്കുന്നതായി പരാതി. വശ്യചന്ദനം, വശ്യകുങ്കുമം, വശ്യകൺമഷി തുടങ്ങിയവയ്ക്ക് വശീകരണശക്തിയുണ്ടെന്ന് അവകാശപ്പെട്ടാണ് മലേഷ്യൻ യുവതിയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തുന്നത്.
ഇങ്ങനെയുള്ള പ്രസാദമോ വഴിപാടുകളോ ചോറ്റാനിക്കര ക്ഷേത്രത്തിലില്ലെന്ന് ക്ഷേത്രം മാനേജർ രഞ്ജിനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ......
തൃശ്ശൂര്: ടെക്കിഓണം2കെ25 എന്ന ഓണ പരിപാടിയുമായി ഇന്ഫോപാര്ക്ക് തൃശൂര് ക്യാമ്പസിലെ ഓണാഘോഷങ്ങള് ഗംഭീരമായി കൊണ്ടാടി. ഇന്ഫോപാര്ക്ക് തൃശൂര് ടെക്കീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷങ്ങള് സംഘടിപ്പിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയുടെ സാന്നിദ്ധ്യത്തില് വിവിധ കലാകായിക മത്സരങ്ങള് നടത്തി. ......
ന്യൂഡൽഹി: നികുതിദായകരോടുള്ള നടപടികളിൽ അമിതാധികാരം കാണിച്ചതിന് ആദായ നികുതി വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (ITAT) തീരുമാനം വരുന്നതിന് മുൻപ് നികുതി വെട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ ആരംഭിച്ചതിനാണ് വകുപ്പിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്.
ജസ്റ്റിസുമാരായ ജെ.കെ. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെ ഉയർന്ന വിവാദങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സീനിയോറിറ്റിയും യോഗ്യതയുമുള്ള വനിതാ ജഡ്ജിമാരെ മറികടന്ന് പുതിയ നിയമനങ്ങൾ നടത്തിയതിനെതിരെ ജസ്റ്റിസ് ബി.വി. ......
കൊച്ചി :ലൂർദ് ആശുപത്രിയിൽ 2025 ഓഗസ്റ്റ് 30നു ആഘോഷപൂർണമായ ഓണാഘോഷ പരിപാടി ഓളം 2025 സംഘടിപ്പിച്ചു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീരയും മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , ഡെപ്യൂട്ടി ഡയക്ടർ ഡോ. ......
ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്വ്വീസ് ദീര്ഘിപ്പിക്കും. സെപ്റ്റംബര് 2 മുതല് നാലുവരെ രാത്രി 10.45 വരെ സര്വ്വീസ് ഉണ്ടാകും. അലുവയില് നിന്നും തൃപ്പൂണിത്തുറയില് നിന്നും അവസാന സര്വ്വീസ് 10.45 നായിരിക്കും. ......
കിഴക്കമ്പലം: സി.പി.ഐ.എമ്മിനെ വെട്ടിലാക്കി പി.വി.ശ്രീനിജൻ എം.എൽ.എയുടെ ട്വൻ്റി-20 മാർക്കറ്റ് സന്ദർശനം. ട്വൻ്റി-20 പാർട്ടിക്കും അതിൻ്റെ ചീഫ് കോർഡിനേറ്ററായ വ്യവസായി സാബു ജേക്കബിനെതിരെയും കുന്നത്തുനാട്ടിൽ പാർട്ടി പരസ്യ പ്രതിഷേധത്തിലാണ്.ഇത് തുടരുന്നതിനിടെയാണ് സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി.വി.ശ്രീനിജൻ എം.എൽ.എ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ട്വൻ്റി-20 സ്റ്റാൾ സന്ദർശിച്ചത്. ......
പ്രാണ സംഗീതവും ചാവറ കൾച്ചറൽ സെന്ററും സഹകരിച്ചു സെപ്തംബര് 2 നു വൈകുന്നേരം 5 മണിക്ക് ഗോൾഡൻ മെലഡി - ലൈവ് മ്യൂസിക് കൺസെർട്ട് ചാവറ തീയറ്റർ ഹാളിൽ നടത്തുന്നു. പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപൽ , മൃദുല വാര്യർ, അരവിന്ദ് ദിലീപ് നായർ, സോണി സെ , അപർണ്ണ രാജീവ് എന്നിവർ പങ്കെടുക്കുന്നു. ......
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ ലെസോത്തോയിൽ നടക്കുന്ന ഡിജിറ്റൽ ഇന്നോവേഷൻ സമ്മേളനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് ആഗസ്റ്റ് 29ന് പ്രഭാഷണം നടത്തും. ......