നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി. ഫെയറുകൾ സെപ്റ്റംബർ നാലുവരെ നീണ്ടുനിൽക്കും. കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഫെയർ കടുങ്ങല്ലൂർ സൂപ്പർമാർക്കറ്റിൽ വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നോർത്ത് പറവൂർ പീപ്പിൾസ് ബസാറിലെ നിയോജക മണ്ഡലതല ഫെയർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.പെരുമ്പാവൂർ സൂപ്പർ മാർക്കറ്റിലെ ഫെയർ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ, അങ്കമാലി പീപ്പിൾസ് ബസാറിലെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ, കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കോലഞ്ചേരി സൂപ്പർമാർക്കറ്റിലെ ഫെയർ ഉദ്ഘാടനം പി വി ശ്രീനിജൻ എംഎൽഎയും നിർവഹിച്ചു. ......
അഴിമതിയും കൂറുമാറ്റവും കുതികാൽവെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും.......
കാരയ്ക്കാട്. സീനായികുന്നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് (31.08.2025) കൊടിയേറി സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും 6.30 മുതൽ പ്രഭാത നമസ്കാരം വി. ......
ഓണക്കാലമായപ്പോഴേക്കും മറുനാടൻ മലയാളികൾ നാടയണയാനായി പെടാപ്പാട് പെടുകയാണ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും സാമാന്യം നല്ല മലയാളി സമൂഹമുണ്ട്. ......
നമ്മൾ മലയാളികൾക്ക് നദികൾ സുപരിചിതമാണ്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികൾ എന്ന് വിളിക്കുന്നത് എന്നും നമുക്കറിയാം.......
യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതികഠിനമായി പരിശ്രമിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായാൽ തനിക്ക് സ്വർഗം ലഭിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ......
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് സാരി. ......
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. അഞ്ചു രൂപ മുതൽ 15 രൂപവരെയാണ് വർധിപ്പിച്ചത്. ഹൈക്കോടതി നിർത്തിവെപ്പിച്ച പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ പുതിയ നിരക്കാകും ഈടാക്കുക. ......
കാമുകിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം.......