പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പുന്നമടയിലാണ് സംഭവം.......
ചെന്നിത്തല: വൈ എം സി ഏ വിദ്യാഭ്യാസ മെറിറ്റ് അവാർഡിന് പ്ലസ് 2 പരീക്ഷയിൽ ഐ സി എസ് ഇ , സി ബി എസ് ഇ കേരള സിലബസുകളിലെ വിവിധ ശാഖകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികൾക്ക് ജാതിമതഭേദമെന്യേ അപേക്ഷിക്കാം.
60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, ഫോട്ടോഗ്രാഫ്, പൂർണ്ണമായ മേൽവിലാസം എന്നിവ സഹിതം സെപ്റ്റംബർ 15 വൈകിട്ട് 5 മണിക്ക് മുൻപായി വൈ എം സി ഏ സെക്രട്ടറി ജയിൻ ജോർജ്ജിനെ സമീപിക്കേണ്ടതാണ്. ......
തിരുവനന്തപുരം: ദേശീയപാത 66-ൽ കുമരിച്ചന്ത ജംഗ്ഷനിൽ നിർമ്മാണം നടന്നുവന്നിരുന്ന ഫ്ലൈഓവറിന്റെ പണി നിലച്ചിട്ട് രണ്ട് മാസത്തിലധികമായി. ഫ്ലൈഓവറിന് കീഴിലെ അണ്ടർപാസിന്റെ വീതിയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ......
കോഴിക്കോട്: കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയില്ലെങ്കിലും വികസനപദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി:ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തെളിവ് നിയമങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധികൾ പുറപ്പെടുവിച്ചു. 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയമം (BSA), 1872-ലെ ഇന്ത്യൻ തെളിവ് നിയമം (IEA) എന്നിവയുമായി ബന്ധപ്പെട്ട് കോടതി പുറത്തിറക്കിയ അർദ്ധ വാർഷിക ഡൈജസ്റ്റാണ് ഈ മാറ്റങ്ങൾ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: ജഡ്ജിയുടെ ഉത്തരവ് പോർട്ടലിൽ അപ്ലോഡ് ചെയ്ത തീയതി ഉറപ്പുവരുത്താൻ ഹൈക്കോടതി ജഡ്ജിയുടെ സെക്രട്ടറിയുടെ സ്റ്റെനോ ബുക്ക് പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
'അജയ് മൈനി v. സ്റ്റേറ്റ് ഓഫ് ഹരിയാന & Ors' (ഡയറി നമ്പർ 45855/2025) എന്ന കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ.
വിഷയത്തിൽ രഹസ്യാന്വേഷണം നടത്താനും ടൈപ്പിങ്ങും അപ്ലോഡിങ്ങും സംബന്ധിച്ച നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിക്കാനും സുപ്രീം കോടതി ബെഞ്ച് നിർദേശം നൽകി.
നേരത്തെ, വിധി പറയാനായി മാറ്റിവച്ച കേസുകളിൽ ഹൈക്കോടതികൾ വിധി പ്രഖ്യാപിക്കാൻ വൈകുന്നതിൽ ജസ്റ്റിസ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ......
കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കെ-സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. ......
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ......
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന ആരോപണവുമായി സിപിഐ വനിതാ നേതാവ് രംഗത്ത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ആരോപിക്കുന്നത്. ......
തിരുവനന്തപുരം/കൊച്ചി: നാല് വർഷം നീണ്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി.) ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് സി. കെ.......