കൊച്ചി: കാവി നിറമുള്ള ഭാഗം താഴെ വരുന്ന രീതിയിൽ ദേശീയ പതാക അബദ്ധത്തിൽ പ്രദർശിപ്പിച്ചത് 1971-ലെ ദേശീയ ബഹുമതികളെ അപമാനിക്കൽ തടയൽ നിയമത്തിലെ (Prevention of Insults to National Honour Act) 2-ാം വകുപ്പ് പ്രകാരം കുറ്റകരമാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. പതാകയെ അപമാനിക്കാനോ അനാദരിക്കാനോ ഉള്ള ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ ഇത് കുറ്റമല്ലെന്ന് കോടതി വിധിച്ചു.
ദേശീയ പതാക തലതിരിച്ചു പ്രദർശിപ്പിച്ചതുമാത്രം കാരണമാക്കി സെക്ഷൻ 2 പ്രകാരമുള്ള ക്രിമിനൽ ബാധ്യത ചുമത്താനാവില്ലെന്ന് ജസ്റ്റിസ് എ. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കുന്ന പരിപാടികൾ ഇനി മുൻകൂട്ടി അറിയിക്കും.......
ചെന്നൈ: വനിതകളെ സംരംഭകത്വത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി വൻതുകയുടെ വായ്പാ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ......
മേടം: വിജയവും അംഗീകാരവും തേടിയെത്തുന്ന ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച ഫലം നേടാൻ സാധ്യതയുണ്ട്.......
കൊച്ചി: കൊച്ചി കോർപ്പറേഷൻ 46, 47 ഡിവിഷനുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പൂണിത്തുറയിൽ ഒക്ടോബർ 2-ന് സംഘടിപ്പിക്കുന്ന മാരത്തോണിന്റെ ജേഴ്സി എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. ......
ലഖ്നൗ: മഴ പെയ്ത് ജനജീവിതം താറുമാറായതോടെ ഒടുവിൽ പരാതിയുമായി നേരെ ‘ഇന്ദ്രദേവന്റെ’ അടുത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരാൾ. ഹർദോയ് ജില്ലയിലെ നെവാഡ പരസ് ഗ്രാമവാസിയായ സൂരജ് തിവാരിയാണ് സംസ്ഥാന സർക്കാരിന്റെ പൊതുപരാതി പരിഹാര പോർട്ടലിൽ അസാധാരണമായ പരാതി നൽകിയത്.
തുടർച്ചയായ മഴയ്ക്ക് ഉത്തരവാദി ഇന്ദ്രദേവനാണെന്നും മഴ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നുമാണ് തിവാരിയുടെ ആവശ്യം. ......
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ( സെപ്റ്റംബർ 29) രാവിലെ 11 ന് എറണാകുളം ടൗൺ ഹാളിൽ പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നിന്ന് ടൗൺഹാളിലേക്ക് വർണാഭമായ സാംസ്കാരിക ഘോഷയാത്രയെത്തുടർന്നായിരിക്കും സ്വാഗത സംഘ രൂപീകരണ യോഗം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ......
നഗോയ: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിത്തിളക്കവുമായി മലയാളി താരം മുരളി ശ്രീശങ്കർ. ലോങ് ജമ്പിൽ 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ......
സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചേർത്തല ചാവടി സ്വദേശി വി എസ് ഷൈമയ്ക്ക്. ഹീറോ മാവറിക് 440 മോട്ടോർസൈക്കിൾ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അരപ്പവൻ സ്വർണനാണയം വയനാട് സ്വദേശി എം ആർ ഷിജിത, തലശ്ശേരി സ്വദേശി വിജി ജോജോ എന്നിവർക്കാണ്. മൂന്നാം സമ്മാനമായ വാഷിംഗ് മെഷീൻ കെ പി മൂസ (കൊടുവള്ളി), സുജാത (വടക്കാഞ്ചേരി), , കെ മുജീബ് (കൽപ്പറ്റ) എന്നിവർക്കാണ്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നും ആയിരം രൂപയിൽ അധികം സാധനങ്ങൾ വാങ്ങിയ 9,47,049 ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ജില്ലാതല വിജയികൾക്കുള്ള സ്മാർട്ട്ഫോൺ സമ്മാനത്തിന് അർഹരായവർ: സി.ബി. ......