ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപത്തു നിന്നും 2.988 kg കഞ്ചാവ് DANSAF പിടികൂടി. ബാപ്പിറാജ് നായക് 31, കറചബട്ടി,ബജാപ്പടി, ഒഡീഷ . എന്നയാളെയാണ് പിടികൂടിയത്.......
ഇന്ഡ്യന് മെഡിക്കല് അസോസിയേഷന് കേരള സംസ്ഥാന ശാഖ പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആക്കാദമി ഓഫ് മെഡിക്കല് സ്പെഷ്യാലിറ്റീസ് കേരളാ സംസ്ഥാന ചെയര്മാന് ഡോ അജിത്ത് ഭാസ്ക്കര് അധ്യക്ഷത വഹിച്ചു. മുന് സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ബെനവന്,സംസ്ഥാന സെക്രട്ടറി ഡോ. ......
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാമിനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുക്കുന്നതിനു വേണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.കെ എം എബ്രഹാം വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെ ക്കുറിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് സി ബി ഐ അന്വേഷിക്കുവാൻ ഹൈക്കോടതി കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് ഉത്തരവിട്ടിരുന്നു. ......
കൊച്ചി: സഞ്ചാർ നിഗം പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് കെ.ഡി.......
ധർമ്മസ്ഥല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എസ് ഐ ടി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. മാസ്ക് മാനെ കഴിഞ്ഞ ദിവസം ബംഗളുരുവിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ......
കൊച്ചി: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള സംസ്ഥാന കമ്മറ്റി നടത്തുന്ന ലോങ്ങ് മാർച്ചിന് എറണാകുളം ജില്ലാ കമ്മറ്റി കണയന്നൂർ താലൂക്കിന് സമീപം സ്വീകരണം നൽകി. ......
യുവാവ് ജീവനൊടുക്കിയതിനു പിന്നിൽ ഹണിട്രാപ്പെന്ന് ആരോപണം. നിലമ്പൂർ പളളിക്കുളം സ്വദേശി രതീഷിന്റെ മരണത്തിലാണ് അയൽവാസിയായ യുവതി ഉൾപ്പെടെ നാലു പേർക്കെതിരെ ബന്ധുക്കൾ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. ......
കൊച്ചി : ഇന്ത്യയെ ആത്മവിശ്വാസത്തോടെ ഉടുപ്പണിയിക്കുന്നതിന് പേരുകേട്ട ബ്രാൻഡായ പീറ്റർ ഇംഗ്ലണ്ട് ഈ ഓണത്തിന് ഒരു സവിശേഷ സാംസ്കാരിക സംരംഭത്തിന് തുടക്കം കുറിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡൈനാമിക് റാപ്പർ ദി ഇമ്പച്ചിയുമായി സഹകരിച്ച് ഈ ഓണം, സീൻ ഓണം എന്ന പേരിൽ ഒരു പ്രത്യേക ഒറിജിനൽ ഓണഗാനം സൃഷ്ടിച്ചു.
മലയാളം വരികളും സമകാലിക ഹിപ്-ഹോപ്പ് ബീറ്റുകളും പലപ്പോഴും സംയോജിപ്പിക്കുന്ന വ്യതിരിക്തമായ ശൈലിക്ക് പേരുകേട്ടയാളാണ് കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള പ്രശസ്ത റാപ്പറും സംഗീതജ്ഞനുമാണ് ഇമ്പച്ചി. ......