കോഴിക്കോട് : തിരുവോണത്തിന് ദിവസങ്ങൾ മാത്രം. ചിങ്ങം പിറക്കുന്നതിനു മുൻപ് തന്നെ കേരളത്തിലെ ഓണ വിപണികൾ ഒരുങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരുവ് കച്ചവടക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും വിപണി വീണ്ടും സജീവമായി.
കാലാവസ്ഥയിലെ മാറ്റം കാര്യമായി ബാധിച്ചത് പൂവിൽപ്പനക്കാരെയാണ്.
തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ഓണവിപണി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പൂ വിൽപ്പനക്കാരെ കാര്യമായി മഴ കഷ്ടപ്പെടുത്തിയെന്നാണ്
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ പൂ വിൽപ്പനക്കാരിയായ ഇടുക്കി സ്വദേശി മേരി പറയുന്നത്.
കഴിഞ്ഞ പതിനൊന്ന് വർഷമായി കോഴിക്കോട് പാളയം മൊയ്തീൻ പള്ളിക്ക് എതിർവശം ഫൂട്ട് പാത്തിൽ കറ്റാർവാഴയും പൂ ചെടികളും വിൽക്കുന്ന മേരി നാല് വർഷം മുൻപാണ് ഓണ സീസണിൽ പൂക്കച്ചവടം ആരംഭിച്ചത്. ......
എം.ജി റോഡ്-ഹൈക്കോര്ട്ട് റൂട്ടില് കൊച്ചി മെട്രോ ആരംഭിച്ച സര്ക്കുലര് ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകളുടെ ഇടയില് വന് സ്വീകാര്യത. കൊച്ചിയുടെ ചരിത്രത്തില് ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ സര്ക്കുലര് റൂട്ടില് പതിവായി യാത്രചെയ്യുന്നവരില് പകുതിയിലേറെയും സ്ത്രീ യാത്രക്കാര്. ......
അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ കോടതിവിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവ ചുമത്തിയില്ലെങ്കിൽ രാജ്യം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ......
യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം.......
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തെ വിമർശിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ദൈവനിഷേധികളായ പിണറായിയും സ്റ്റാലിനും ചേർന്നാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. 'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി' എന്ന ചൊല്ലാണ് തനിക്ക് ഓർമ്മ വരുന്നത് എന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു. ......
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് - അവ്യക്തതകൾ പരിഹരിക്കണം - കെ. ആർ. എൽ.......
25ാമത് ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പൂർണമായും അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. മൂന്നു നേതാക്കളും തമ്മിൽ സൗഹൃദം പങ്കിടുകയും സംസാരിക്കുകയും ചെയ്യുമ്പോൾ ഷഹബാസ് ഷെരീഫിനെ അവഗണിക്കുകയായിരുന്നു.
ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. ......
തിരുവനന്തപുരം : ഇടുവ സ്വദേശി ഷിബുവിൻ്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു. ......