ചെങ്ങന്നൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ് നിസ്വാർത്ഥ സേവനത്തിൻ്റെ 48 വർഷങ്ങൾ പിന്നിടുന്നു. 1977-ൽ ആരംഭിച്ച കാർഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 502 ഗ്രാമങ്ങളിൽ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്.
കാർഡിന്റെ 48 അം വാർഷിക പൊതുയോഗം പ്രസിഡൻ്റ്
ഡോ. ......
തിരുവനന്തപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചൽ സ്വദേശിയായ രവി(65) ആണ് മകൻ നിഷാദിന്റെ മർദ്ദനമേറ്റ് മരിച്ചത്. ......
മതപരിവർത്തന നിരോധന നിയമഭേദഗതി ബില്ലുമായി രാജസ്ഥാൻ സർക്കാർ. നിർബന്ധിത കൂട്ട മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടാണ് ബിജെപി സർക്കാർ പുതിയ നിയമം പാസാക്കാനൊരുങ്ങുന്നത്. ......
പതിനേഴുകാരനായ കാമുകനുമൊത്ത് നാടുവിട്ട യുവതി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസിന്റെ പിടിയിലായത്. ......
ലൈംഗികാരോപണങ്ങളിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ വരാൻ നിലവിൽ തടസ്സങ്ങളില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയാണെന്ന റിപ്പോർട്ട് നാല് മണി വരെ ലഭിച്ചിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ പ്രതികരിച്ചത്. ......
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴ എന്ന നിലയിലാണ് അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തിയത്. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ഇന്ത്യ തയ്യാറായതുമില്ല. ......

ദോഹ: ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററിൽ സാദാത്ത് അസോസിയേഷൻ ഓഫ് ഖത്തർ (SAQ) സംഘടിപ്പിച്ച “സ്നേഹ സംഗമം” വൈവിധ്യമാർന്ന പരിപാടികളോടു കൂടി ശ്രദ്ധേയമായി.
സയ്യിദ് മശ്ഹൂദ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇശൽ വിരുന്ന് പരിപാടിയുടെ ഭാഗമായി നടന്നു.
സ്നേഹ സംഗമം സയ്യിദ് ജഅഫർ തങ്ങൾ മമ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ സയ്യിദ് ഷഹബാസ് തങ്ങൾ വളപട്ടണം സ്വാഗതം പറഞ്ഞു ,
ഖത്തറിലെ ഇന്ത്യൻ അംമ്പാസഡറുടെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, മുഖ്യപ്രഭാഷകനായി കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ്, ജാഫർ തയ്യിൽ, സലീം നാലക്കത്ത് (KMCC), മുഹമ്മദ് ഷാ (ICF), സക്കറിയ മാണിയൂർ (KIC), സലാം ഹാജി പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.
സമാപന ദുഅക് സിദ്ദിഖ് തങ്ങൾ മാണിമൂല നേതൃത്വം നൽകി ,സാദിഖലി തങ്ങൾ വല്ലപ്പുഴ നന്ദി പറഞ്ഞു.
ബിസിനസ് രംഗത്തെ മികവ് പരിഗണിച്ച് നൽകിയ ബിസിനസ് എക്സലൻസി അവാർഡ് അൽ ഫാരിസ് ലോ ഫേർമിൻ്റെ പേരിൽ ഹാരിസ് അബ്ദുൽ അസീസ്, ഫാരിസ് മുഹമ്മദ് ഹബാബി, സാലിഹ് സഹർ അൽ യഫീ എന്നിവർ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. ......
ദോഹ : ഹൃദയഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി. കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജി യുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത് .
ദോഹയിൽ ബ്രേക്ക് ഡൌൺ സർവീസ് മേഖലയിൽ ജോലി ചെയ്ത് വരികയാണ് ഇരുപത് വർഷമായി ഖത്തറിൽ പ്രവാസിയാണ് . ......
ഖത്തർ കെഎംസിസി നേതാവും വ്യവസായിയും ആയ അടിയോട്ടിൽ അഹമ്മദിന്റെ മാതാവ് വിളകോട്ടൂർ അടിയോട്ടിൽ നബീസു ഹജ്ജുമ്മ നിര്യാതയായി.
വിളക്കോട്ടൂരിൽ പരേതനായ അടിയോട്ടിൽ അബ്ദുള്ള ഹാജിയാണ് ഭർത്താവ്.
മക്കൾ: അടിയോട്ടിൽ അഹമ്മദ് (പ്രസിഡണ്ട്, കല്ലി ക്കണ്ടി എൻ എ എം കോളെജ് കമ്മറ്റി), യൂസഫ്, ഇ ബ്രാഹിം (ഇരുവരും ഖത്തർ) . മരുമക്കൾ: ജാസ്മിൻ (ചെ ണ്ടയാട് ), ഫാത്തിമ, ഫൗസിയ
സഹോദരങ്ങൾ: അഡ്വ. ......