കേരളത്തിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് സംവിധായകൻ മേജർ രവി. ഇവർ ബിജെപിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കാണിച്ചത് മര്യാദകേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നോട് മൂൻകൂർ അനുമതി തേടാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ......
റോബിൻ ബസ് വീണ്ടും വാർത്തകളിൽ നിറയുന്നു. നിയമലംഘനങ്ങൾ ആരോപിച്ച് പലതവണ നടപടി നേരിട്ട റോബിൻ ബസിനെ ഇക്കുറി പിടികൂടിയത് തമിഴ്നാട് ആർടിഒ ആണ്.......
കർണാടകത്തിലെ പ്രമുഖ ആരാധനാലയമായ ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും സമുദായിക സൗഹാർദ്ദം തകർക്കാനുമായി തല്പരകക്ഷികൾക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ശക്തിപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ......
'ഹർ ഹർ മഹാദേവ്' മുദ്രാവാക്യം വിളിക്കണമെന്ന യാത്രക്കാരന്റെ ആവശ്യത്തെ തുടർന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂർ. ഡൽഹി - കൊൽക്കത്ത ഇൻഡിഗോ വിമാനമാണ് യാത്രക്കാരന്റെ ഭക്തിപാരമ്യത മൂലം മണിക്കൂറുകളോളം വൈകിയത്. ......
ദോഹ. ഖത്തറിലെ മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള് ഒമ്പതാം ഭാഗം ദോഹയില് പ്രകാശനം ചെയ്തു. സിഗ്നേച്ചര് ബൈ മര്സയില് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില് വേള്ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം. ......
ന്യൂഡൽഹി: തന്റെ അമ്മ ഹീരാബെന്നിനെ രാഷ്ട്രീയമായി അപമാനിച്ചതിലുള്ള വേദന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യത്തിൽ കഷ്ടപ്പെട്ട് കുടുംബത്തെ പോറ്റിയ ഒരു അമ്മയെ അധിക്ഷേപിച്ചത് രാജ്യത്തെ ഒരു അമ്മയും സഹിക്കില്ലെന്ന് മോദി വികാരാധീനനായി പറഞ്ഞു.
"ഞാൻ അനുഭവിച്ച വേദന അത്ര വലുതാണ്. ......
കൊച്ചി: മുഖക്കുരുവും അനുബന്ധ പ്രശ്നങ്ങളും മൂലം വിഷമിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് കൗമാരക്കാരിലും യുവാക്കളിലും ആത്മവിശ്വാസം പടുത്തുയർത്തി ഫലപ്രദമായ പരിഹാരം മാർഗങ്ങൾ നിർദ്ദേശിച്ചു നൽകുന്ന
പിംപിൾസ് ആക്നെ പോസിറ്റിവിറ്റി ഡേ ബോധവൽക്കരണ പരിപാടിക്കു ഹിമാലയ വെൽനസ്
തുടക്കം കുറിച്ചു.
ഇതിൻറെ ഭാഗമായി ചർമ്മ രോഗ വിദഗ്ധർ, കോസ്മറ്റോളജിസ്റ്റ്സ്, സൗന്ദര്യ ശാസ്ത്ര വിദഗ്ധർ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻ സേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ചർച്ചകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും വേപ്പിന്റെ ലോകം (വേൾഡ് ഓഫ് നീം) എന്ന സംഭാഷണ പരമ്പരയ്ക്കും തുടക്കമിട്ടു. വേപ്പും അനുബന്ധ
ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ മുഖക്കുരുവിന് ലളിതവും ഫലപ്രദവുമായ പരിഹാരവും ചർമ സംരക്ഷണത്തിനും പ്രയോചനമാകുമെന്നും ചടങ്ങിൽ പങ്കെടുത്ത ഹിമാലയ വെൽനസ് മേധാവികളായ രാജേഷ് കൃഷ്ണമൂർത്തി, രാഗിണി ഹരിഹരൻ, അഭിഷേക് ആഷാദ് എന്നിവർ അഭിപ്രായപ്പെട്ടു. ......