നിലമ്പൂർ : നിലമ്പൂര് റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറയിലാണ് പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില് കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് സംഭവം കണ്ടത്. തുടര്ന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.ഉദ്യോഗസ്ഥര് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില് മാനിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. നാല് വയസ്സ് പ്രായം വരുന്ന പെണ്മാനാണ് കൊല്ലപ്പെട്ടത്. ജഡം പാതി ഭക്ഷിച്ച നിലയിലാണ്. നിലമ്പൂര് വെറ്ററിനറി സര്ജന് ഡോ. എസ്. ......
കൊച്ചി: തിരുവോണത്തെ വരവേല്ക്കാന് നാടൊരുങ്ങുമ്പോള്, കാക്കനാട്ടെ ചില്ഡ്രന്സ് ഹോമിലെ അന്തേവാസികള്ക്ക് സ്നേഹത്തില് ചാലിച്ച് നെയ്തെടുത്ത ഓണക്കോടി സമ്മാനിച്ച് ജെയിന് യൂണിവേഴ്സിറ്റിയിലെ ഫാഷന് ഡിസൈന് വിദ്യാര്ത്ഥികള്. അലമാരകളില് ഉപയോഗിക്കാതെ വെച്ച പഴയ സാരികള്ക്ക് പുതിയ രൂപവും മൂല്യവും നല്കിയാണ് മനോഹരമായ ഓണക്കോടി തയാറാക്കിയത്. ......
കൊച്ചി: കേരള ഗവർണർ വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ച് കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഓണാശംസകൾ നേർന്നു.അടുത്ത ജനുവരിയിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പ്രൊഫ.കെ.വി. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ആലുവ ചൂണ്ടിയിലെ ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിലവിലുള്ള ബാച്ചുകൾക്ക് പുറമേ മൂന്നു വർഷ എൽ എൽ ബി ക്ക് ഒരു അഡീഷണൽ ബാച്ചിനുകൂടി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടേയും എം ജി യൂണിവേഴ്സിറ്റിയുടേയും അനുമതി ലഭിച്ചു. ഈ അധ്യായന വർഷം മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചിൽ 60 കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുകയെന്നും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞതായും ഡയറക്ടർ ഫാ. ......
കൊച്ചി: കേരളത്തിലെ കാർഷിക വിളകൾ മെച്ചപ്പെടുത്തുന്നതിന് കാലാവസ്ഥ മുന്നറിയിപ്പ്, കർഷക കേന്ദ്രീകൃത നൂതനാശയങ്ങൾ എന്നിവ ആവശ്യമാണെന്ന് വിദഗ്ധർ. അടുത്ത ഒക്ടോബർ 3 മുതൽ 18 വരെ നടക്കുന്ന കേന്ദ്ര സർക്കാറിന്റെ വികസിത കൃഷി സങ്കൽപ് കാമ്പയിനിനുള്ള കർമ പദ്ധതി തയ്യാറാക്കാൻ സംഘടിപ്പിച്ച സംസ്ഥാന-തല വെബിനാറിലാണ് നിർദേശം.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വെബിനാറിൽ കേന്ദ്ര-സംസ്ഥാന കൃഷി-ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ഐസിഎആർ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, സർവകലാശാല അധ്യാപകർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.
ജലപരിപാലനം, കീട-രോഗ നിരീക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗുണം ചെയ്യും. ......
സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ഇന്ന് (സെപ്റ്റംബർ നാലിന്) ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. ......
പാണ്ടനാട്. കൃഷിഭവനിലെ ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു.......
ചെങ്ങന്നൂര്: നഗരസഭാ 23-ാം വാര്ഡ് കുടുംബശ്രീ എഡിഎസ്, വാര്ഡ് തല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് കല്ലുവരമ്പ് വൈസ്മെന്സ് ക്ലബ്ബ് ഹാളില് ഓണാഘോഷം നടത്തി. നഗരസഭാ വൈസ് ചെയര്മാന് കെ.ഷിബുരാജന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ......
ഡോ. പി.സരിനെതിരെ ഗുരുതര ആരോപണമുയർത്തി ട്രാൻസ് വുമണും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. ‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്ന മുഖവുരയോടെയായിരുന്നു രാഗ രഞ്ജിനിയുടെ കുറിപ്പ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കടന്നാക്രമിച്ച് പി സരിൻ രംഗത്തെത്തിയപ്പോൾ സരിനെതിരെ വലിയരീതിയിൽ സൈബർ ആക്രമണമുണ്ടായിരുന്നു. ‘തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’ എന്ന സോഷ്യൽ മീഡിയ പരിഹാസത്തിന് മറുപടിയുമായി സൗമ്യ സരിനും രംഗത്തെത്തിയിരുന്നു. ......