ദോഹ: ഖത്തറിലെ ലക്ഷകണക്കിന് പ്രവാസികൾ തിരുവോണം ആഘോഷിച്ചു. അവധി ദിവസമായ വെള്ളിയാഴ്ച കൂടിയായതിനാൽ ഇത്തവണ തിരുവോണദിവസം തന്നെ ആഘോഷങ്ങൾ സജീവമാക്കി.മറ്റു രാജ്യക്കാരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാൽ
കേരളത്തിന്റെ ദേശീയോത്സവം
ഗൾഫിൽ അന്താരാഷ്ട്ര ഉത്സവമാണ്. ......

ദോഹ: ജ്യോതി ശാസ്ത്ര പ്രവചനമനുസരിച്ച് ഖത്തറിൽ ഇന്ന് (ഞായറാഴ്ച)നടക്കുന്ന പൂർണ്ണചന്ദ്രഗ്രഹണസമയത്ത്ഇഷാ നമസ്കാരത്തിന് ശേഷം പള്ളികളിൽ ഗ്രഹണ നമസ്കാരം (സലാത്തുൽ-ഖുസുഫ്) നിർവഹിക്കണമെന്ന് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം വിശ്വാസികളോട് ആഹ്വാനം ചെയ്തു.പ്രാർത്ഥന സ്ഥിരീകരിക്കപ്പെട്ട സുന്നത്താണെന്ന് മന്ത്രാലയം വിശദീകരിച്ചു, ഗ്രഹണത്തിന്റെ ആരംഭം മുതൽ അത് അവസാനിക്കുന്നതുവരെ അതിന്റെ സമയം നീളുന്നു.സെപ്റ്റംബർ 7 ഞായറാഴ്ച (15 റബീഅൽ-അവ്വൽ 1447 എഎച്ച്) രാത്രി 8:30 ന് ആരംഭിച്ച് ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് മന്ത്രാലയം കുറിച്ചു.ഞായറാഴ്ച നടക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി lപൊതുദർശന പരിപാടി കത്താറ സംഘടിപ്പിക്കും.
ഞായറാഴ്ച നടക്കുന്ന MIA പാർക്കിൽ പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ ഖത്തർ നിവാസികൾക്ക് അവസര മൊരുക്കിയി ട്ടുണ്ട്.സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് തീർത്തും സുരക്ഷിതമാണ്. സുരക്ഷാ ഉപകരണങ്ങൾ ആവശ്യമില്ല.
സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണ സമയത്തും പ്രാർത്ഥിക്കുന്ന പ്രവാചകന്റെ (സ) രീതിയെ അനുസ്മരിച്ചുകൊണ്ട് മന്ത്രാലയം ആരാധകരോട് ഗ്രഹണ പ്രാർത്ഥന നടത്താൻ അഭ്യർത്ഥിച്ചു. ......
ചെങ്ങന്നൂർ: വാച്ച് കടയിൽ മോഷണം. ചെങ്ങന്നൂർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ജേക്കബ്ബ് വി സ്കറിയായുടെ ഉമസ്ഥതയിലുള്ള സിറ്റിസൺ വാച്ച് കടയിലാണ് ഓണ നാളിൽ മോഷണം നടന്നത്. ......
വെൺമണി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ മരണമടഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആയ പുന്തല , പൊയ്ക ജംഗ്ഷന് സമീപം മലയാറ്റൂർ വടക്കേതിൽ മനോജ് കുമാർ എം എസ് ( 46 ) ആണ് മരിച്ചത്.
ഒന്നാം തീയതി മുളക്കുഴ പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ......
ചെങ്ങന്നൂർ:കീഴ്ച്ചേരിമേൽ പള്ളിയോടം നീരണിഞ്ഞു. അഡ് ഹോക് കമ്മറ്റി ചെയർമൻ കെ. കെ.......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷവും പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും ഞായറാഴ്ച നടക്കും. രാവിലെ 9 ന് പുതിയ ആഫീസ് കെട്ടിടത്തിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. യൂണിയൻ്റെ പരിധിയിൽ വരുന്ന മുഴുവൻ ശാഖകളിൽ നിന്നും പതിനായിരക്കണക്കിന് ശ്രീനാരായണീയർ അണിനിരക്കുന്ന സംയുക്ത ചതയ ഘോഷയാത്ര
വൈകിട്ട് 3 ന് നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. ......
ചെങ്ങന്നൂർ: എസ്. എൻ. ഡി. പി.......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ഞായറാഴ്ച ഉച്ചക്ക് 2.30 ന് പമ്പാ നദിയിൽ ഇറപ്പുഴ നട്ടാ
യത്തിൽ നടക്കും. ഫിഷറീസ് യുവജന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചതയം ജലോത്സവ സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത വഹിക്കും.
ഔഷധി ചെയ്യർപേഴ്സൺ ശോഭനാ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, മുൻസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗീസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ......
ആധുനിക സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി സാങ്കേതികവിദ്യ മാറിയതോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിച്ചു വരികയാണ്. കേരളത്തിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന സൈബർ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണുന്നത്. ......
വിമാന യാത്രയിൽ മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.......